Kuttu VK | Other Books

Author's Profile

1934 ജൂണ്‍ 1-ാം തിയ്യതി തലശ്ശേരി വയ്യപ്രത്ത്‌ കുന്നത്ത്‌ തറവാട്ടില്‍ ജനനം. പിതാവ്‌ പഴയകോട്ടാല്‍ മാഞ്ഞു. മാതാവ്‌ വയ്യപ്രത്ത്‌ കുന്നത്ത്‌ കയ്യു. തലശ്ശേരിയുടെ പ്രാദേശിക ചരിത്രകാരന്‍. വാമൊഴിയായും രേഖകളിലും ചിതറിക്കിടന്ന ചരിത്രം കഠിനാദ്ധ്വാനത്തിലൂടെ ശേഖരിച്ചു.