Unninanu Nair | Other Books

Author's Profile

Unninanu Nair

He is a poet based in north Malabar.

1938 നവംബര്‍ 15-ന്‌ തച്ചോത്ത്‌ ഉണ്ണിനായരുടേയും മനത്താംങ്കണ്ടി പാര്‍വ്വതിയമ്മയുടേയും അവസാനത്തെ മകനായി കോഴിക്കോട്‌ ജില്ലയിലെ ശിവപുരം എന്ന ഗ്രാമത്തില്‍ ജനിച്ചു. അഞ്ചു ജ്യേഷ്‌ഠന്മാരും ഒരു ജ്യേഷ്‌ഠത്തിയും, എല്ലാവരും ദിവംഗതരായി. 
Sivapuram Board Elementary School, Karunaram Higher Elementary School, Nanmanda High School, Devagiri St. Joseph's College, Calicut Government Training College എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നന്മണ്ട ഹൈസ്‌കൂളില്‍ 30 വര്‍ഷത്തെ അധ്യാപക ജോലി.
സുപ്രധാന സാഹിത്യ പരിശ്രമങ്ങള്‍: ആയിരത്തൊന്ന്‌ രാവുകളുടെ കാവ്യാവിഷ്‌കാരം (ചന്ദ്രിക വാരിക), പക്ഷിസംഭാഷണം (പൈതൃകം ബുക്‌സ്‌). സംസമീയം (രിസാല, അദര്‍ ബുക്‌സ്‌).