അറിവില്ലായ്മയില്‍ നിന്ന് മോചനം | Other Books

Book Details

അറിവില്ലായ്മയില്‍ നിന്ന് മോചനം
Author
| Imam Gazzali
Stock status
| Out Of stock
Edition
| 1st Edition
Price
| ₹100
Page Count
| 99
Binding
| Paperback
ISBN Number
| 9789380081410
Dimensions
| 215 X 140 mm
Weight
| 128 gm
Published Year
| 2013

മനുഷ്യചരിത്രത്തിലെ തന്നെ മഹാപണ്ഡിതരില്‍ അഗ്രഗണ്യനായ മഹാനായ ഇമാം ഗസ്സാലിയുടെ ആത്മീയ യാത്രാ വിവരണവും ആദ്ധ്യാത്മിക ആത്മകഥയുമാണ് അല്‍ മുന്‍ഖിദു മിനള്ളലാല്‍ എന്ന ഈ കൃതി. മാര്‍ഗഭ്രംശങ്ങളില്‍ നിന്നുള്ള മോചനം, ഭ്രംശമാര്‍ഗ്ഗങ്ങളില്‍ നിന്നുള്ള മോചനം എന്നീ പേരുകളില്‍ ഈ പുസ്തകം മലയാളത്തില്‍ നേരത്തെ വന്നിട്ടുണ്ട്. അറിവില്ലായ്മ എന്ന വാക്കാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. വഴികേടുകളുടെ മൂലകാരണത്തില്‍ അജ്ഞാനത്തിന്റെ പ്രാധാന്യം അനിഷേധ്യമാണല്ലോ. ആത്മീയമായ വഴിമുട്ടലുകളനുഭവിക്കുന്ന അന്വേഷികള്‍ക്ക് എക്കാലവും പ്രചോദനമായിത്തീരുന്ന ഒന്നാണ് ഈ കൃതി. 

Sorry, no reviews added yet