ഇംഗ്ലീഷ് തെറ്റും ശരിയും | Other Books

Book Details

ഇംഗ്ലീഷ് തെറ്റും ശരിയും
Author
| A K Abdul Majeed
Stock status
| Out Of stock
Edition
| 1st Edition
Price
| ₹260
Page Count
| 381
Binding
| Paperback
ISBN Number
| 9788190101962
Dimensions
| 215 X 140 X 30 mm
Weight
| 450 gm
Published Year
| 2009

ഇന്ഗ്ലീശുകാര്‍ അല്ലാത്തവര്‍  ഇങ്ക്ലീഷ് ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ശരി \ തെറ്റുകള്‍ അക്ഷരമാലാക്രമത്തില്‍ പ്രതിപാദിക്കുന്ന റഫറന്‍സ് പുസ്തകമാണിത് . പൊതുവ്യാകരണ നിയമവും സ്കളിതവും വിശദീകരിക്കുന്നതിനു പകരം,' പതവ്യാകരണ (WORD  GRAMMAR   ) ത്തിനാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പദപ്രയോകന്കളുടെ ശരിയും തെറ്റും അവതരിപ്പിച്ച ശേഷം എന്താണ് തെറ്റ് എന്ന് ലളിതമായ മലയാളത്തില്‍ ഏറ്റവും പുതിയ വ്യാകരണ ഗ്രന്ധന്കള്‍ അവലംബിച്ച് വിശദീകരിച്ചിരിക്കുന്നു. P S C ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഇന്ഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും ഉപകാരപ്പെടുന്ന പുസ്തകം

Sorry, no reviews added yet