കുമൈലിന്‍റെ പ്രാര്‍ത്ഥന | Other Books

Book Details

കുമൈലിന്‍റെ പ്രാര്‍ത്ഥന
Author
| Imam Ali
Stock status
| In stock
Edition
| 1st Edition
Price
| ₹30
Page Count
| 15
Binding
| Paperback
ISBN Number
| 9789380081151
Dimensions
| 215 X 140 mm
Weight
| 46 gm
Published Year
| 2008

ഇമാം ഹസ്രത് അലി ഇബ്നു അബീതാലിബ് തന്റെ അനുയായിയും ശിഷ്യനുമായ കുമൈല്‍ ഇബ്നു സിയാദിനു പഠിപ്പിച്ചു കൊടുത്ത പ്രസിദ്ധ പ്രാര്‍ത്ഥനയാണ് 'ദുആഉല്‌ കുമൈല്‍'. ധാരാളമായി പ്രാര്‍ത്ഥിക്കുക എന്നത് എക്കാലത്തും തെലിമയുറ്റതും അന്ധസ്സര്‍ന്നതുമായ മുസ്ലിം നാഗരിക ജീവിതത്തിന്റെ ഭാഗമായിരുന്നു. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നു ഈ പ്രാര്‍ത്ഥന. അല്ലാഹുവിന്റെ മുന്‍പില്‍ മനുഷ്യന്‍ തന്റെ സങ്കടം എന്കനെയെല്ലാം ബോധിപ്പിക്കണമെന്നത്തിന്റെ ഏറ്റവും അനുയോജ്യവും ആകര്‍ഷകവുമായ ഒരുദാഹരരനമെന്ന നിലയില്‍ ഭക്തര്‍ക്ക് 'ദുആഇല്‌ കുമൈല്‍' അര്‍ത്ഥ സഹിതം കിട്ടുന്നത് വലിയൊരു നേട്ടമായിരിക്കും

Sorry, no reviews added yet