ഖുറാന്‍, അടിസ്ഥാന തത്വങ്ങള്‍ | Other Books

Book Details

ഖുറാന്‍, അടിസ്ഥാന തത്വങ്ങള്‍
Author
| Maulana Abul Kalam Azad
Stock status
| Out Of stock
Edition
| 1st Edition
Price
| ₹120
Page Count
| 121
Binding
| Paperback
ISBN Number
| 9789380081427
Dimensions
| 215 X 140 mm
Weight
| 152 gm
Published Year
| 2013

മൌലാനാ അബുല്കലാം ആസാദിന്റെ വിവര്ത്തകനും സുഹൃത്തുമായിരുന്ന സയ്യിദ് അബ്ദുല്ലത്വീഫ് പൂര്ണമായും ആസാദിന്റെ ചിന്തകളെ അവലംബിച്ച് രചിച്ച് ആസാദിന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ പേരില് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിപ്പോള് നിങ്ങളുടെ കൈയ്യിലുള്ളത്. മലയാളത്തിലെ ഇസ്ലാമിക വായനയുടെ ഭൂമികയില് ഖുര്ആനിക ദര്ശനങ്ങളുടെ ആഴമറിയിക്കുന്ന പുസ്തകങ്ങള് ധാരാളം വേണമെന്ന ആഗ്രഹത്തോടെയാണ് ഇത് പുറത്തിറക്കുന്നത്

Sorry, no reviews added yet