ജിന്ന, വ്യക്തിയും രാഷ്ട്രീയവും | Other Books

Book Details

ജിന്ന, വ്യക്തിയും രാഷ്ട്രീയവും
Author
| A K Abdul Majeed
Stock status
| In stock
Edition
| 1st Edition
Price
| ₹140
Page Count
| 232
Binding
| Paperback
ISBN Number
| 9789380081090
Dimensions
| 215 X 140 X 10 mm
Weight
| 268 gm
Published Year
| 2010

ആധുനിക ഇന്ത്യയുടെ  ചരിത്രത്തില്‍ ഏറ്റവും കുറച്ചു  മാത്രം ശരിയായി മനസ്സിലാക്കപ്പെട്ടെ  നേതാക്കന്മാരില്‍ ഒരാളാണ് മുഹമ്മദലി ജിന്ന. അദ്ദേഹത്തിന്റെ പ്രഭാവം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഇന്നും പല തലങ്കളില്‍ വേട്ടയാടുന്നു എന്നത് വലിയ വൈരുധ്യമാണ്.പുകഴ്തലുകലാലും ഇകഴ്തലുകലാലും ഇതിഹാസമാക്കപ്പെട്ട, നിര്‍ണായകമായ ചരിത്ര പ്രാധാന്യമുള്ള ജിന്നയെക്കുറിച്ചുള്ള അക്കാദമികവും വിശകലനാത്മകവുമായ ഒരു മൗലിക പുസ്തകമാണിത് . ജിന്നയിലെ രാഷ്ട്രീയ ജീവിതത്തിലെ സമഗ്രമായ ജീവചരിത്രം കൂടിയാണിത്

Sorry, no reviews added yet