തലശ്ശേരി ഒരു മുസ്ലിം ചരിത്രം | Other Books

Book Details

തലശ്ശേരി ഒരു മുസ്ലിം ചരിത്രം
Author
| Kuttu VK
Stock status
| Releasing Soon
Edition
| 2
Price
| ₹100
Page Count
| 120
Binding
| Paperback
ISBN Number
| 9789380081618
Dimensions
| 210 x 140 x 5 mm
Weight
| 152 gm
Published Year
| 2017

വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.

Sorry, no reviews added yet