പരദേശി, സിനിമയും രാഷ്ട്രീയവും | Other Books

Book Details

പരദേശി, സിനിമയും രാഷ്ട്രീയവും
Author
| Dr. Umar Taramel
Stock status
| In stock
Edition
| 1st Edition
Price
| ₹100
Page Count
| 118
Binding
| Paperback
ISBN Number
| 9788190601979
Dimensions
| 215 X 140 X 10 mm
Weight
| 180 gm
Published Year
| 2008

ഇന്ത്യ വിഭജന ചരിത്രത്തിലെ ചാരം മൂടിക്കിടന്ന ഒരു കനലാണ് പരദേശിയിലൂടെ ചലച്ചിത്ര രൂപം കൈവരിച്ചിരിക്കുന്നത് . കൊളോണിയല്‍ \ ഓറിയെന്ടല്‍ ചരിത്രകാരന്മാര്‍ മറച് വെച്ച കുറേ ഏടുകളാണ് അഭ്രകാവ്യരൂപത്തില്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ എപ്രകാരത്തില്‍ വ്യാകാനിക്കുന്നു എന്നതിന് മികച്ച തെളിവാണ് പി.ടി യുടെ  പരദേശി .
                                  
 പാക് പൗരത്വം അടിച്ചേല്പ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആര്‍ദ്രമായ ഒരു ദ്രിശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരു പുസ്തകമാണിത്. 'പരദേശി' ചലച്ചിത്രം പ്രശ്നവല്‍ക്കരിക്കുന്ന ഇടങ്കളെ ലേഖകര്‍ അന്വേഷിക്കുന്നു

Sorry, no reviews added yet