ഫിഹി മാ ഫിഹി | Other Books

Book Details

ഫിഹി മാ ഫിഹി
Author
| Jalāl ad-Dīn Muhammad Rūmī
Stock status
| Releasing Soon
Edition
| 1
Price
| ₹4
Page Count
| 300
Binding
| Paperback
ISBN Number
| 9789380081700
Dimensions
| 210 x 140 mm
Weight
|
Published Year
| 2017

ഖുർആന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ ഒരു മഹാത്മാവ് തന്റെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണങ്ങൾ മാറുന്നു. അവ നമ്മെ അഗാധമായി ഏകാകിതരാക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്നു. ലൗകികതയുടെ മതിഭ്രമങ്ങളിൽ നിന്നു വായനക്കാരെ വിമോചിപ്പിക്കുകയും ഉടഞ്ഞ ആത്മാക്കളെ പുതുക്കിപ്പണിയുകയും ചെയ്യുന്ന ആത്മജ്ഞാനത്തിന്റെ വിശുദ്ധവചനങ്ങൾ.

Sorry, no reviews added yet