ബ്രാഹ്മണ മാര്‍ക്സിസം | Other Books

Book Details

ബ്രാഹ്മണ മാര്‍ക്സിസം
Author
| S K Biswas
Stock status
| Out Of stock
Edition
| 1st Edition
Price
| ₹175
Page Count
| 189
Binding
| Paperback
ISBN Number
| 9788190601993
Dimensions
| 210 X 140 X 10 mm
Weight
| 268 gm
Published Year
| 2008

മാര്‍ക്സിസം ഇന്ത്യയില്‍ പ്രചരിപ്പിച്ചത്, ഒരു വര്‍ഗം എന്ന നിലക്ക് , ആ പണിക്ക് ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്.യൂറോപ്പിലെ തൊഴിലാളി വര്‌ഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളി വര്‍ഗം ഇന്ത്യയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. പകരം എം എന്‍ റോയി , ഇ എം എസ് , ജ്യോതി ബസു ,ഭട്ടാജാര്യ വരെയുള്ള ബ്രാഹ്മണരാണ്‌ പരസ്യമായി മാര്‍ക്സിസത്തെ ഏറ്റെടുത്തത് . ജാതിവ്യവസ്തതയില്‍ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാര്‍ക്സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബെദ്കരിനെയും മനുവാദി മാര്‍ക്സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.
മാര്‍ക്സിസത്തെ കുറിച്ച വിമര്‍ശനാത്മക കൃതിയാണിത് .

Sorry, no reviews added yet