മുസ് ലിം പെണ്ണും മുഖപടവും | Other Books

Book Details

മുസ് ലിം പെണ്ണും മുഖപടവും
Author
| Katherine Bullock
Stock status
| Releasing Soon
Edition
| 1
Price
| ₹200
Page Count
| 270
Binding
| Paperback
ISBN Number
| 9789380081489
Dimensions
| 215 X 140 mm
Weight
| 150 gm
Published Year
| 2015

ഹിജാബിനെക്കുറിച്ചുള്ള സൂക്ഷ്‌മവും, സ്ഥൂലവുമായ സംവാദങ്ങളുടെ സന്ദര്‍ഭത്തിലാണ്‌ ഞങ്ങള്‍ ഈ പുസ്‌തകത്തെക്കുറിച്ച്‌ ആലോചിക്കുന്നത്‌. മതം അനുശാസിക്കുന്ന ഹിജാബിന്‍റെ വിവക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ മതത്തിനകത്ത്‌ വൈവിധ്യമായിരിക്കുമ്പോഴും, ഈ വൈവിധ്യത്തിന്‍റെ സാധ്യതയെ നിരാകരിക്കുന്ന കൃത്യമായ ഒരു സങ്കല്‍പ്പനമാണ്‌ മുസ്‌ലിം സ്‌ത്രീയെക്കുറിച്ചുള്ള ഇസ്‌ലാമോഫോസുകളുടെയും, മതസങ്കുചിത വാദികളുടെയും അടുത്തുള്ളത്‌. ഹിജാബിനെ അടിച്ചമര്‍ത്തപ്പെട്ട സ്‌ത്രീത്വത്തിന്‍റെ അടയാളമയി അവതരിപ്പിക്കുന്ന ഇസ്‌ലാം ഭീതിപക്ഷത്തിന്‍റെ ഭരണകൂടവിവര്‍ത്തനമാണ്‌ ഫ്രാന്‍സിലെ ശിരോവസ്‌ത്ര നിരോധന നിയമം എന്നു പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിജാബിനെ ആത്മവിശ്വാസമുള്ള സ്‌ത്രീത്വത്തിന്‍റെ അടയാളമായി പുനര്‍വായിക്കുകയാണ്‌ ഒരു കാലത്ത്‌ മേല്‍പ്പറഞ്ഞ ചിന്ത പങ്കുവച്ചിരുന്ന കാതറിന്‍ ബുള്ളക്ക്‌, ഈ പുസ്‌തകത്തില്‍. സാംസ്‌ക്കാരികമായ ചിഹ്നങ്ങള്‍ അവയുടെ സ്വീകര്‍ത്താക്കളുടെ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ ഉപരിപ്ലവമായ വായനയ്‌ക്ക്‌ വഴങ്ങുന്നതല്ല എന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ഈ പുസ്‌തകം.

Sorry, no reviews added yet