സയണിസം ഒളിച്ചുവെച്ച ചരിത്രം | Other Books

Book Details

സയണിസം ഒളിച്ചുവെച്ച ചരിത്രം
Author
| Ralph Schoenman
Stock status
| In stock
Edition
| 1st Edition
Price
| ₹140
Page Count
| 207
Binding
| Paperback
ISBN Number
| 9789380081007
Dimensions
| 215 X 140 X 10 mm
Weight
| 240 gm
Published Year
| 2010

ഒളിച്ചു വെച്ച സയണിസ്റ്റ് വഞ്ചനയുടെ ചരിത്രമാണ് ഈ ഗ്രന്ഥം . 1988 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി സമകാലീനമായ സയണിസ്റ്റ് വായനയല്ല ഉദേശിക്കുന്നത്. ആ പ്രസ്ഥാനത്തിന്റെ രൂപീകരണം മുതല്‍ ഇതെഴുതപ്പെട്ട കാലഖട്ടം വരെയുള്ള അതിന്റെ ഗൂഡമായ ആധിപത്യ ആഗ്രഹങ്കളുടെയും ശ്രമങ്കളുടെയും ആഴത്തിലുള്ള പരിശോധനയാണ് ബ്രിട്ടനിലെ ഇടത്പക്ഷ പ്രവര്‍ത്തകനായ റാല്‍ഫ് ഷൂമാന്‍ ഈ കൃതിയിലൂടെ നിര്‍വഹിക്കുന്നത്.

Sorry, no reviews added yet