ഖുര്‍ ആന്‍ : ഒരു സ്ത്രീവായന | Other Books

Book Review

ഖുര്‍ ആന്‍ : ഒരു സ്ത്രീവായന

ഇബ്രാഹിം ബേവിഞ്ച

സ്‌ത്രീപഠനഗ്രന്ഥങ്ങള്‍ എമ്പാടും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌.

അതില്‍ മുസ്‌ലിം സ്‌ത്രീ സംബന്ധിയായവയുമുണ്ട്‌. പക്ഷേ, മൗലികമായ നിരീക്ഷണങ്ങളുള്ളവ വിരലിലെണ്ണാന്‍ പോലുമില്ല. ഈ ആശയശൂന്യതയെ ഒരു പരിധി വരെ നികത്താന്‍ ആമിനാ വദൂദിന്റെ പുസ്‌തകത്തിനു സാധിക്കും. ഇതൊരു പുതിയ ചിന്ത തുറന്നു തരുന്നു. സ്‌ത്രീകള്‍ക്ക്‌ മാനസികമായ ഒരു വിടര്‍ച്ചക്ക്‌ വഴിയൊരുക്കുന്നു.