Biography
Ajay P Mangattu
മലയാള മനോരമ പത്രാധിപസമിതി അംഗം. എറണാകുളം വൈറ്റിലയിൽ താമസം. പിതാവ്: എം.കെ. ഫക്രുദീൻ. മാതാവ്: മീര. ഭാര്യ: മഞ്ജു. മക്കൾ: വജ്ര, അമേയ. സാഹിത്യ വിമർശനത്തിലും സാംസ്കാരിക പഠനത്തിലും വിവിധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ, രക്തത്തിന്റെ ആഴങ്ങളിൽ (സാഹിത്യവിമർശനം), ലോകം അവസാനിക്കുന്നില്ല (സാഹിത്യവിമർശനം), നോം ചോസ്കി (ജീവചരിത്രം), രാത്രി (ഏലി വാസലിന്റെ നൈറ്റ് പരിഭാഷ), നാൽപത് പ്രണയനിയമങ്ങൾ (പരിഭാഷ), ദെറീദ: ഇസ്ലാമും പടിഞ്ഞാറും (പരിഭാഷ), സൂസന്നയുടെ ഗ്രന്ഥപ്പുര (നോവൽ) 2019, പറവയുടെ സ്വാ തന്ത്ര്യം (ലേഖനങ്ങൾ) 2020, മൂന്ന് കല്ലുകൾ (നോവൽ) 2022 എന്നിവയാണ് മറ്റു കൃതികൾ