Biography

Kecia Ali
കെസിയ അലി
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ മതവിഭാഗത്തിൽ പ്രൊഫസറായി ജോലി ചെ യ്യുന്നു. ഇസ്ലാമിന്റെ പ്രാരംഭകാലം മുതൽ ഇന്നുവരെയുള്ള നിയമം, നൈതികത, ലിംഗപരത എന്നിവയിലാണ് അവരുടെ ഗവേഷണം. ലിംഗപരത, നൈതികത, ജനകീയാഖ്യാനങ്ങൾ എന്നിവ കൂടാതെ ലിംഗരാഷ്ട്രീയത്തെ കൂടി അവർ തന്റെ പുതിയ പ്രൊജക്ടിലൂടെ പ്രശ്നവൽക്കരിക്കുന്നു.
കൃതികൾ: സെക്സ്വൽ എതിക്സ് ആൻ്റ് ഇസ്‌ലാം, മാര്യേജ് ആന്റ് സ്ലേവറി ഇൻ ഏർളി ഇസ്ലാം, ദി ലൈവ്സ് ഓഫ് മുഹമ്മദ്. ടൈയിങ് ദ നോട്ട്: അമേരിക്കൻ മുസ്ലിം മാര്യേജ് ആന്റ് ഡിവോഴ്സ് ഇൻ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി എന്ന കൃതി എഡിറ്റ് ചെയ്തു. കൂടുതൽ കൃതികളെ അറിയാൻ: http://www.keciaali.com