Biography
Muhammed Mashkoor Khaleel
മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത് കാരാട്ടുപറമ്പിൽ സുലൈമാൻ ഫൈസി, മറിയം ദമ്പതികളുടെ മകനായി ജനനം. മലപ്പുറം മഅ്ദിൻ അക്കാദമിയിൽ നിന്നും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും, ഇംഗ്ലീഷ് സാഹിത്യത്തിലും, മുംബൈ ഐ.ഐ.പി.എസ്സിൽ (IIPS) നിന്നും ജനസംഖ്യാശാസ്ത്രത്തിലും പഠനം നടത്തി. ‘തിബാഖ്’ ഓൺലൈൻ മാഗസിൻ എഡിറ്റർമാരിൽ ഒരാളാണ്.