Biography

VK Kuttu
1934 ജൂൺ ഒന്നിന് തലശ്ശേരി വയ്യപ്രത്ത് കുന്നത്ത് തറവാട്ടിൽ ജനിച്ചു. പിതാവ് പഴയകോട്ടാൽ മാഞ്ഞു. മാതാവ് വയ്യപ്രത്ത് കുന്നത്ത് കയ്യു.തലശ്ശേരിയുടെ പ്രാദേശിക ചരിത്രകാരന്‍. വാമൊഴിയായും രേഖകളിലും ചിതറിക്കിടന്ന ചരിത്രം കഠിനാദ്ധ്വാനത്തിലൂടെ ശേഖരിച്ചു.