{"title":"Books","description":null,"products":[{"product_id":"fat-h-al-mubin-a-contemporary-account-of-the-portuguese-invasion-on-malabar-in-arabic-verse","title":"Fat'h Al-Mubin: A Contemporary Account Of The Portuguese Invasion On Malabar In Arabic Verse","description":"\u003cp\u003eManifest Victory. A narrative in verse about the Portuguese invasion of Malabar, Fat’h al Mubin is an eye witness account of the colonial rampage. With the destruction by the Mappila forces of the Chaliyam fort, the narrative ends, saying that resolution of a people always breaks open (Mubin) the doors of victory (Fat’h)\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432079962481,"sku":"9789380081175","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Fatah-Al-Mubin.jpg?v=1787104164"},{"product_id":"kerala-muslim-history-a-revisit","title":"Kerala Muslim History: A Revisit","description":"\u003cp\u003e\"This work is the result of his extensive study about Kerala’s Muslims by educationist, historian and activist the late Prof. K M Bahauddin. The book travels back to six eventful centuries in the history of Kerala Muslims.\"\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080028017,"sku":"9789380081236","price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/J.jpg?v=1787104166"},{"product_id":"pracheena-malabar","title":"Pracheena Malabar","description":"\u003cp\u003eപ്രാചീന മലബാർ പ്രകാശനം ചെയ്യുന്നതിലൂടെ മഹാനായ ഉറുദു ചരിത്രകാരന് ആദരാഞ്ജലി അർപ്പിക്കുകയും അറബി-കേരള ബന്ധങ്ങളുടെ സുവർണ കാലഘട്ടത്തെപ്പറ്റി നമ്മെ ഓർമിപ്പിക്കുകയുമാണ് പ്രസാധകർ. ഇന്ന് ലഭ്യമായ യൂറോപ്യന്മാരുടെയും നാട്ടുകാരുടെയും അനേകം പഠനങ്ങൾ ചേർത്തുവെച്ച കേരളചരിത്രത്തിൻ്റെ ഉൾക്കാഴ്ചകളിലേക്ക് പ്രവേശനം സാധിക്കുവാൻ ഈ ചെറിയ ഗ്രന്ഥം പുതിയ തലമുറയ്ക്ക് പ്രചോദനം കൊടുക്കുമെന്ന് ഞാൻ ആശിക്കുന്നു.\u003c\/p\u003e\u003cp\u003eപ്രൊഫ. എം.ജി.എസ്. നാരായണൻ (2010)\u003c\/p\u003e\u003cp\u003eകേരളത്തിന് അസൂയാവഹമായ ഒരു പാരമ്പര്യവും ചരിത്രവുമാണുള്ളതെന്ന വസ്തുത കൂടുതൽ വ്യക്തമായി വരികയാണ്. ഹൈദരാബാദിലെ ഒരു പ്രസിദ്ധ ചരിത്രഗവേഷകനായ ഡോ. ശംസുല്ലാ ഖാദിരി പല അമൂല്യരേഖകൾ പരിശോധിച്ച് 1930-ൽ മലബാർ എന്ന പേരിൽ ഉർദുവിൽ ഒരു ചരിത്ര ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇത്രയും കാലം മറഞ്ഞുകിടന്നിരു ന്ന പല വസ്തുതകളും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.\u003c\/p\u003e\u003cp\u003eപ്രൊഫ. കെ.വി. അബ്ദുറഹിമാൻ (1954)\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080060785,"sku":"9789391600136","price":120.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Pracheena-Malabar-scaled.jpg?v=1787104167"},{"product_id":"paradesi-cinemayum-rashtreeyavum","title":"Paradesi: Cinemayum Rashtreeyavum","description":"\u003cp\u003eഇന്ത്യാ വിഭജന ചരിത്രത്തിലെ ചാരംമൂടിക്കിടന്ന ഒരുകനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്രരൂപം കൈവരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ വളരെ ആഴത്തിൽ വ്യാഖ്യാനി ക്കുന്നു എന്നതാണ് പി.ടി.യുടെ സി നിമയുടെ പ്രത്യേകത. പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആർദ്രമായ ഒരു ദൃശ്യാ ഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരുപുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്രശ്നവത്കരി ക്കുന്ന ഇടങ്ങളെ ലേഖകന്‍ അന്വേഷി ക്കുന്നു .\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080093553,"sku":"9788190601979","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Paradesi.jpg?v=1787104168"},{"product_id":"mappila-leader-in-exile","title":"Mappila Leader In Exile","description":"\u003cp\u003eIn the biography of Syed Fazl, Dr. K K Muhammad Abdul Sathar traces the political outlook and disposition of Mamburam Syed Fazal Tangal (1824- 1900) from his roots among Ba alwis in Yemen to the Malabar of the 19th century. There are references to Syed Fazal as a religious scholar, reformer, and spiritual guide, all these roles buttressing his political stance against the British and the feudal aristocracy\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080126321,"sku":"9789380081120","price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/N.jpg?v=1787104169"},{"product_id":"origin-and-early-history-of-the-muslims-of-keralam","title":"Origin and Early History of the Muslims of Keralam","description":"\u003cp\u003eThe book has many issues in its focus; the historical background of Malabar before the advent of Islam, the origin and evolution of Islam in Malabar from 700 AD to 1500 AD, the legend Cheraman Perumal and finally Vasco Da Gama’s arrival on the Malabar Coast and its consequences in various quarters. The second part of the book contains a short, edited reproduction of the account on the Muslims Keralam by Mahomed Kasim Feristha of the Bijapur Sultanate in his Gulshan-i-Ibrahimi.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080191857,"sku":"9789380081199","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/12.jpg?v=1787104170"},{"product_id":"mappila-muslims-a-study-on-society-and-anticolonial-studies","title":"Mappila Muslims: A Study On Society And Anticolonial Studies","description":"\u003cp\u003eA primer on the evolution of the Mappila Muslims and the milieu of Malabar through various struggles and contestations against the Portuguese and British empires as well as the feudal landlords, the book will help the students as well as readers of Malabar and Mappila studies to understand a set a perspective on many events that defined this land and the people here.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080224625,"sku":"9789380081342","price":180.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/P.jpg?v=1787104172"},{"product_id":"ibnu-majid-charithrakaaranmaarkku-oru-nivethanam","title":"Ibnu Majid: Charithrakaaranmaarkku Oru Nivethanam","description":"\u003cp\u003eഎറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചരിത്രപുരുഷനാണ് വിഖ്യാത അറബിനാവികനായിരുന്ന അഹ്മദ് ഇബ്നുമാജിദ്.അദ്ദേഹത്തിനെതിരെ ചരിത്രകാരന്മാർ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും വാസ്കോഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ആദ്യയാത്രയുടെ ഡയറിക്കുറിപ്പുകളുടെ വിവർത്തനവും. അനിഷേധ്യമായ തെളിവുകളുദ്ധരിച്ച് എഴുതിയ പുസ്തകം\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080257393,"sku":"9789380081229","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Ibn-Majid-Mala.jpg?v=1787104172"},{"product_id":"jinnah-vyaktiyum-rashtreeyavum","title":"Jinnah: Vyaktiyum Rashtreeyavum","description":"\u003cp\u003eആധുനിക ഇന്ത്യയുടെ ചരിത്രത്തിൽഏറെയൊന്നു‌ം ശരിയായി മനസ്സിലാക്കപ്പെടാത്ത നേതാക്കന്മാരിൽഒരാളാണ്മുഹമ്മദലി ജിന്ന. പുകഴ്ത്തലുകളാലും ഇകഴ്ത്തലുകളാലും ഇതിഹാസമാക്കപ്പെട്ട, നിർണായകമായ ചരിത്രപ്രാധാന്യമുള്ള ജിന്നയെക്കുറിച്ചുള്ള അക്കാദമികവും വിശകലനാത്മകവുമായ ഒരു മൗലിക പുസ്തകമാണിത്. ജിന്നയുടെസമഗ്രമായ ജീവചരിത്രം കൂടിയാണിത്.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080290161,"sku":"9789380081090","price":140.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/G.jpg?v=1787104173"},{"product_id":"inscriptions-of-piety","title":"Inscriptions of Piety","description":"\u003cp\u003eThroughout the Muslim world, the beauty of the written word, with its exquisite aesthetic charm and the aphoristic wisdom essentially attached to its meaning, has always attracted viewers and readers. Calligraphy, sometimes with minimalist simplicity and often with extreme intricacy, almost always appeals both to the spectator and the reader. Some scholars even opine that the ornamented texts have no point other than the meanings they represent.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080322929,"sku":"9789380012742","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Calligraphy.jpg?v=1787104175"},{"product_id":"brahmana-marxism","title":"Brahmana Marxism","description":"\u003cp\u003eമാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത്, ഒരു വർഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടു‌ം യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവർഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവർഗം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയിൽ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാർക്സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബേദ്കറെയും മനുവാദി മാർക്സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080388465,"sku":"9789391600464","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Brahmana-Marxism-4th-scaled.jpg?v=1787104175"},{"product_id":"arab-geographers-knowledge-of-southern-india","title":"Arab Geographers’ Knowledge of Southern India","description":"\u003cp\u003eAmong the sources that throw light on the history, evolution and culture of southern India, the accounts of Arab navigators like Al Biruni are numbered as having prime significance. Dr. Syed Muhammed Husayn Nainar, renowned academicion and author, analyzes these accounts and brings to fore the many-faceted lives of people in southern India. The author has to his credit among notable books and monographes on Arabic, Tamil, Hindi and Urdu linguistics, the translation of Tuhfat al-Mujahidin, which Other Books brought out in 2006.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080421233,"sku":"9789380081106","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Arab-Geographers.jpg?v=1787104177"},{"product_id":"identity-popular-culture-and-resistance-studies-on-colonial-malabar","title":"Identity Popular Culture \u0026 Resistance: Studies on Colonial Malabar","description":"\u003cp\u003eAs Malabar has become a significant area of study in academia, especially in foreign countries, in the same way, that this part of the region has attracted travellers and traders, we hope this book will be of help for students, academics, researchers, writers and common readers. The articles in this book are a crosssection of experienced history academicians and the innovative way they write by relying on all available sources is enough to qualify the work as one of the best primers in the English language in this area.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080454001,"sku":"9789380081816","price":420.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/A.jpg?v=1787104178"},{"product_id":"mappila-muslimkal","title":"Mappila Muslimkal","description":"\u003cp\u003eപ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ.മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തു‌ം പുറത്തു‌മുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖസ്രോതസ്സുകളിലൊന്നായി ഉപയോഗിക്ക\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: Thomas Karthikapuram\u003c\/strong\u003e\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080486769,"sku":"9789380081656","price":400.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/O.jpg?v=1787104179"},{"product_id":"samsameeyam","title":"Samsameeyam","description":"\u003cspan lang=\"ML\" style=\"font-family: 'Meera','sans-serif';\"\u003eസംസം പ്രണയത്തിന്റെ ഉറവയാണ്\u003c\/span\u003e\u003cspan style=\"font-family: 'Meera','sans-serif';\"\u003e, \u003cspan lang=\"ML\"\u003eമരുഭൂമിയുടെ കടുത്ത ദാഹത്തിൽ നിന്ന് തുടങ്ങി ഒഴുകിയത്. അത് ജൂത\u003c\/span\u003e, \u003cspan lang=\"ML\"\u003eക്രിസ്ത്യൻ\u003c\/span\u003e, \u003cspan lang=\"ML\"\u003eഇസ്ലാമിക് എന്ന മൂന്ന് പാരമ്പര്യങ്ങളെയും നനച്ചു. കുഞ്ഞ് ഇസ്മായിലിന്റെ പാദങ്ങൾക്കടിയിൽ ഉറവെടുത്ത്\u003c\/span\u003e, \u003cspan lang=\"ML\"\u003eഹാജറയുടെ കണ്ണീരൊലിച്ച കൈകൾ പോലും തടസ്സപ്പെടുത്താതെ ഒഴുകി\u003c\/span\u003e, \u003cspan lang=\"ML\"\u003eഅത് ഭൗതികവും ആത്മീയവുമായ ദാഹം ഒരുപാട് തലമുറകളുടെ ദാഹം ശമിപ്പിച്ചു\u003c\/span\u003e; \u003cspan lang=\"ML\"\u003eപല നാഗരികതകളെയും മുലകുടി വളർത്തി.\u003c\/span\u003e\u003c\/span\u003e\n\u003cp style=\"white-space: pre-wrap;\"\u003e\u003cstrong\u003e\u003cspan lang=\"ML\" style=\"font-family: 'Meera','sans-serif'; font-weight: normal;\"\u003eസംസമീയം\u003c\/span\u003e\u003c\/strong\u003e\u003cspan lang=\"ML\" style=\"font-family: 'Meera','sans-serif';\"\u003e എന്ന ദീർഘകവിത ആ സംഭവത്തെ വിശദമായും ക്ഷമയോടെയും ചിത്രീകരിക്കുന്നു. എളുപ്പത്തിലുള്ള വായനയ്ക്കായി ചില സംസ്കൃത പദങ്ങളുടെ അർത്ഥങ്ങൾ പാദടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാക്കുകളെ സ്നേഹിക്കുന്ന എല്ലാവരുമായി ഈ കവിതയെ — മീറ്ററിന്റെയും ലയത്തിന്റെയും നിയമങ്ങൾ പാലിക്കുന്ന ഈ കവിതയെ സമർപ്പിക്കുന്നു..\u003c\/span\u003e\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080519537,"sku":"9788190601917","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C5.jpg?v=1787104180"},{"product_id":"a-memorandum-for-historians-on-the-innocence-of-ibn-majid","title":"A Memorandum for Historians on the Innocence of Ibn Majid","description":"\u003cp\u003eMany accounts have it that Ibn Majid is the man who guided Vasco da Gama from Africa to India. Sultan bin Muhammad al Qasimi, the eminent ruler of Sharjah, proves with sufficient evidence that the guide of Vasco da Gama was not Ahmed Ibn Majid, but a Gujarati who believed in a form of Christianity. The belief and geography of the person who was complicit in colonialism might not be relevant, though the innocence of Ahmed Ibn Majid in this context would deconstruct the argument for a Muslim connivance in the colonial project\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080552305,"sku":"9789380081212","price":325.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Ibn-Majid-Eng.jpg?v=1787104181"},{"product_id":"educational-empowerment-of-kerala-muslims","title":"Educational Empowerment of Kerala Muslims","description":"\u003cp\u003eThe present work is a critical analysis of educational problems faced by the Muslims in Kerala from a socio-historical perspective. The present volume is financed by ICHR. Sociologists, economists and activists who try to address the educational backwardness of Muslim community will benefit from this book\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080585073,"sku":"9788190388738","price":200.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Educational-A-scaled.jpg?v=1787104182"},{"product_id":"pakayude-roshagni","title":"Pakayude Roshagni","description":"\u003cp\u003eഅറബിക്കടലിന്റെ തീരങ്ങളിൽ മലബാ റിനപ്പുറത്തു‌ം പോർച്ചുഗീസുകാരുടെ കോളനീകരണ ശ്രമങ്ങള്‍ വിപുലമായി രുന്നു. അതിന്റെ നേതൃസ്ഥാനത്തുണ്ടാ യിരുന്ന അൽബുക്കർക്കിന്റെ മനുഷ്യത്വ രഹിതമായ പടനീക്കങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr : Abdurahiman Adrisseri\u003c\/strong\u003e\u003c\/p\u003e\u003cp\u003eAbdurahiman Adrisseri is an arabic teacher and translator.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080617841,"sku":"9789380081205","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/13.jpg?v=1787104183"},{"product_id":"homage-to-the-departed","title":"Homage to the Departed","description":"\u003cp\u003eHomage to the departed’ makes an original foray into the thinking of some tribal groups in northern Kerala about death and dying. Having realised that the available ethnographies of Kerala are often conceptually and methodogically flawed, Manjula Poyil has gone directly to her ‘‘source’’ and reports the beliefs and past practices of various tribal groups. Especially important among these is the aniconic tutelary deity, almost ubiquitous in historical India. The sensitive question of the space and voice conceded to women in social dealings with death has also been accomplished in the book.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080650609,"sku":"9789380081014","price":460.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Homage.jpg?v=1787104184"},{"product_id":"ayyankali-dalit-leader-of-organic-protest","title":"Ayyankali: Dalit Leader of Organic Protest","description":"\u003cp\u003ePulayars, one of the many dalit communities in kerala, were ordered to keep at a distance of ninty-six steps away from a Brahmin, not allowed to cover themselves above the waist or below the knees, denied admission to public roads and subjected to endless oppression. Ayyankali (1863-1941), one of the foremost dalit leaders, challenged these brutal caste codes and uplift the community from the morass of humiliating torture. This book chronicles his organic protest in travancore and provides a critical analysis of the social reform movements in Kerala under the colonial rule.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080683377,"sku":"9789391600457","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Ayyankali-2nd-scaled.jpg?v=1787104185"},{"product_id":"muhammad-pb","title":"Muhammad (PB)","description":"\u003cp\u003eഭാഷയുടെ പരിമിതികള്ക്ക്‌ അതീതമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത്‌ ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്‌ലിംലോകത്ത്‌ നിരവധി ഭാഷകളില്l‍ അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ്‌ പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട്‌ അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്‌ മുഹമ്മദ്‌. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച്‌ വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്‌സ്‌ (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്‌. പുസ്തകം മുഴുവൻ ഒരു വട്ടം ഞാൻ വായിച്ചു തീർത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാൻ അത് തുറന്നത്. ടൈറ്റസ് ബുക്കാർട്ട് (ഇസ്ലാമിക കലാദാര്ശനികൻ) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്.\u003c\/p\u003e\u003cp\u003eആൻമേരി ഷിമ്മൽ (സൂഫി ചിത്രകാരി)\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: K T Soopy\u003c\/strong\u003e\u003c\/p\u003e\u003cp\u003e1963-ല്‍ വടകരയ്ക്കടുത്ത ജാതിയേരിയില്‍ ജനനം. പിതാവ് കുനിയില്‍ കുഞ്ഞഹമ്മദ് കുട്ടി. ഉമ്മ കുഞ്ഞാമിന. വളയം ഗവ: ഹൈസ്ക്കൂളിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബിരുദാനന്തര ബിരുദധാരി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും എം. ഫില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍. കൃതികള്‍: നിനക്ക്, വചനം, ഒരു പൂവ്, വീഴുന്ന ഒരിലയില്‍ (കവിതകള്‍). ജിബ്രാന്‍റെ പ്രണയകാലം, ജലതരംഗങ്ങള്‍ (പരിഭാഷ), റൂമിയുടെ ആകാശം (പഠനം). സി. എച്ച്. ഹരിദാസ് സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സല്‍മ. മക്കള്‍: ഷാഹിന്‍, ശാമില്‍, ശാമജാന്‍, മര്‍സീന. വിലാസം: സമ, പി.ഒ. പാലേരി, കുറ്റ്യാടി-673508. ഫോണ്‍: 9447759409. E-mail: ktsoophy@yahoo.com\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080716145,"sku":"9789391600730","price":699.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Muhammad-10th.jpg?v=1787104186"},{"product_id":"sahodaran-ayyappan-towards-a-democratic-future-life-and-select-works","title":"Sahodaran Ayyappan: Towards A Democratic Future Life And Select Works","description":"\u003cp\u003eSahodaran Ayyappan is making a comeback in the public sphere of Kerala through debates, radical rereading and innovative explorations. This happens at a time when the excluded and marginalised sections of the society such as women, Dalits and other contested groups are actively intervening in the cultural politics and producing representatives. This book explores the pluralistic and dialogic legacies of Sahodaran and questions the realities of the multifaceted intellectual through a critical re-reading of his life and works.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080748913,"sku":"978938008118","price":395.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C4.jpg?v=1787104188"},{"product_id":"sacharinte-kerala-parisaram","title":"Sacharinte Kerala Parisaram","description":"\u003cp\u003eഇതൊരു സച്ചാർ പുസ്ത കമല്ല. അതിന്റെ നിഴലിൽ കേരളത്തെ പരതുന്ന ഒരന്വേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്റെ കഥകഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്‌ലിംകൾ പിന്നാക്കമല്ല എന്ന വാദം എത്രക ണ്ടു ശരിയാണ്? മുസല്‌ിം അവസ്ഥാപഠനങ്ങളുടെ പരിമിതി, ക്രീമിലെയസിദ്ധാന്തത്തിന്റെ അന്തർധാര എന്ത്? ഇന്ത്യന്‍ ഭരണവർഗത്തിന്റെ വരേണ്യ സ്വഭാവവും നമ്മുടെ വികസനമാതൃകയുടെ പരിമിതി, സച്ചാർ റിപ്പോർട്ടിന്റെലളിതസംക്ഷിപ്തം തുടങ്ങിയ ഗഹന മായ ലേഖനങ്ങളുടെ സമാഹാരം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080814449,"sku":"9788190388797","price":55.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Sacharinde-kerala-parisaram.jpg?v=1787104190"},{"product_id":"psc-niyamanangalile-merit-attimari","title":"PSC Niyamanangalile Merit Attimari","description":"\u003cp\u003eപിന്നോക്കപട്ടികജാതി-പട്ടികവർഗ വിഭാ ഗത്തി ൽപെട്ട ഉദ്യോഗാർഥിക ള്‍ക്ക് മെ റി റ്റ് സീ റ്റുക ളിൽ അഥവാ ജനറൽ സീ റ്റുക ളിൽ നിയമനം ലഭി ക് കാന്‍ നിയമപരമായിത്ത ന് നെ അവ കാശമു ണ്ടെന്നു‌ം എന്നാൽ ആ അവ കാശം പി . എസ്.സി.യുടെ നിലവിലുള്ള റൊട്ടേഷന്‍ വ്യവസ്ഥപ്രകാരം ലഭി ക്കുന്നില്ലെന്നു‌ം വസ്തുത കളുടെയും തെ ളിവു കളുടെയും പിന്‍ബ ലത്തോടെ സമർഥി ക് കുന്നതാണ് ഈ പുസ്ത കം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080847217,"sku":"9789380081601","price":190.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/16.jpg?v=1787104191"},{"product_id":"quran-oru-penvayana","title":"Quran Oru Penvayana","description":"\u003cp\u003eQuran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കു‌ം ഇസ്‌ലാമികചിന്തക്കു‌ം സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിർത്താനും അവർക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുർആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദർഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080879985,"sku":"9789380081366","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Quran-Oru-Penvayana-4th-Edition.jpg?v=1787104193"},{"product_id":"enna-yuddhangalude-rashtreeyam","title":"Enna Yuddhangalude Rashtreeyam","description":"\u003cp\u003eമധ്യേഷ്യയിലെന്നല്ല, ലോകത്തിലെ ₹ൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും നിദാനമായ എണ്ണയെക്കുറിച്ചു‌ം, അതിനുവേണ്ടണ്ടി 2003 ൽ ഇറാഖിൽ അമേരിക്ക നട ത്തിയ അധിനിവേശം ഉൾപ്പെടെയുള്ള ഇടപെടലുകളെക്കുറിച്ചു‌ം ആഴത്തിൽ പഠിക്കുന്ന കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080912753,"sku":"9789380081069","price":345.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/ennayudhangalude.jpg?v=1787104197"},{"product_id":"pakshi-sambhashanam","title":"Pakshi Sambhashanam","description":"\u003cp\u003eപ്രശസ്ത സൂഫി കവി ഫരിദുദ്ദീൻ അത്താറിന്റെ മൻത്വിഖു ത്വയ്റിന്റെ മലയാള പരിഭാഷ. ഐഹിക കാമനക ളുടെ മാർഗ്ഗതടസ്സങ്ങൾ ഓരോന്നായി തരണം ചെയ്ത് ആധ്യാത്മിക സാഫല്യ ത്തിൽ എത്തിച്ചേരുന്ന ഒരുകൂട്ടം പക്ഷികളുടെ കഥയാണ് ഈ സൂഫി കാവ്യത്തിന്റെ ഇതിവൃത്തം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080945521,"sku":null,"price":35.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Pakshisambashanam-1.jpg?v=1787104198"},{"product_id":"kurungottu-nadu","title":"Kurungottu Nadu","description":"\u003cp\u003eമാഹിക്കും തലശ്ശേരിക്കു‌മിടയിലെ ഒരു ചെറിയ ഭൂവിഭാഗമാണ് കുറുങ്ങോട്ടുനാട്. മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉറവിടങ്ങളെപ്പോലും ചെന്നു കണ്ടെത്തി കഠിനാധ്വാനം ചെയ്തു തയ്യാറാക്കിയ ഒരു പ്രാദേശിക ചരിത്രം. ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ആധിപത്യമത്സരത്തിനു നടുവിൽ ‘കുറുങ്ങോട്ട് നായർ’ എന്ന നാടുവാഴിയും അദ്ദേഹത്തിന്റെ നാട്ടുകാരും നടത്തിയ ചെറുത്തുനിൽപ്പ്, കുരുമുളകിന്റെ പ്രതാപം, രാഷ്ട്രീയ ഉടമ്പടികള്‍, ജയപരാജയങ്ങള്‍ എന്നിവ ഇതിൽ കടന്നുവരുന്നു.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081011057,"sku":"9789380081502","price":100.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/M.jpg?v=1787104201"},{"product_id":"arivillaymayilninnu-mochanam","title":"Arivillaymayilninnu Mochanam","description":"\u003cp\u003eമനുഷ്യചരിത്രത്തിലെ തന്നെ മഹാപ ണ്ഡിതരിൽ അഗ്രഗണ്യനായ ഇമാം ഗസ്സാലിയുടെ ആത്മീയ യാത്രാ വിവര ണവും ആധ്യാത്മിക ആത്മകഥയുമായ അൽ മുന്ഖിദു മിനള്ളലാൽ എന്ന കൃതിയുടെ വിവർത്തനം. ആത്മീയമായ പ്രതിസന്ധികളനുഭവിക്കുന്ന അന്വേഷി കള്‍ക്ക് എക്കാലവും പ്രചോദനമായി ത്തീരുന്ന ഒന്നാണ് ഈ കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081043825,"sku":"9789380081908","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Arivillayma.jpg?v=1787104202"},{"product_id":"streeyum-pravachakanum","title":"Streeyum Pravachakanum","description":"\u003cp\u003eഓറിയന്റലിസ്റ്റ് ചരിത്രകാരൻമാരുടെ മുൻവിധികൾ നിറഞ്ഞ ആഖ്യാനങ്ങ ളാൽ തെറ്റിദ്ധരിക്കപ്പെട്ട പ്രവാചകന്റെ യും അവിടുത്തെ ഭാര്യമാരുടേയും ജീവിതത്തിലേക്ക് നീതിയും അനീതിയും തമ്മിലുള്ള പോരാട്ടത്തിന്റെ തുടർച്ചയാ യി ചരിത്രത്തെ വായിക്കുന്ന അലി ശരിഅത്തി നടത്തുന്ന അന്വേഷണയാ ത്രയാണ് ഈ പുസ്തകം.\u003c\/p\u003e\u003cp\u003eTr: A K Abdul Majeed :\u003c\/p\u003e\u003cp\u003eകോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി. ജനനം: 01-06-1965. പിതാവ്: സി.പി.പോക്കര്‍. മാതാവ്: പി.കെ. സൈന . വിദ്യാഭ്യാസം: കൊടുവള്ളി ഗവ. ഹൈസ്കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളജ്, ഫാറൂഖ് കോളജ്, ഗവ. ട്രെയ്നിംഗ്-കോളജ് കോഴിക്കോട്, ബധിരാധ്യാപക പരിശീലന മഹാവിദ്യാലയം-ലഖ്നോ, ഇ.എഫ്.എല്‍. യൂനിവേഴ്സിറ്റി-ഹൈദരാ ാദ്. യോഗ്യതകള്‍: എം.എ. (ഇംഗ്ലീഷ്), ബി.എഡ് (ഇംഗ്ലീഷ്), സി.റ്റി.ഡി (ബധിര വിദ്യാഭ്യാസം), പി.ജി.ഡി.റ്റി.ഇ. ജോലി: കോഴിക്കോട് റഹ്മാനിയാ വികലാംഗ വിദ്യാലയം (1988-1996), ഗവ. ഹൈസ്കൂള്‍ ഫോര്‍ ഡഫ്, തിരുവനന്തപുരം (1996 ജനുവരി -ജൂലൈ) എന്നിവിടങ്ങളില്‍ അധ്യാപകന്‍. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ആര്‍.റ്റി.ഓസ് ഓഫീസ് ഗുമസ്തന്‍ (1996-1998), കോഴിക്കോട് ആര്‍.ഇ.സി. ഹൈസ്കൂള്‍, ചാത്തമംഗലം(1998-2000), കൊടുവള്ളി ഗവ. ഹൈസ്കൂള്‍ (2000-2003) എന്നിവിടങ്ങളില്‍ അധ്യാപകന്‍.2003 ജൂണ്‍ മുതല്‍ 2007 സപ്തം ര്‍ വരെ സര്‍വശിക്ഷാ അഭിയാന്‍ താമരശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ട്രെയ്നര്‍. 2007 സപ്തം ര്‍ മുതല്‍ മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ഗവ. ഹയര്‍ സെക്ക്യുറി സ്കൂളിലും 2009 ജൂണ്‍ മുതല്‍ ആര്‍.ഇ.സി. ഹയര്‍സെക്കന്‍ഡറി സ്കൂളിലും 2012 ഏപ്രില്‍ മുതല്‍ കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും 2013 നവം ര്‍ മുതല്‍ കരുവമ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഇംഗ്ലീഷ് അധ്യാപകന്‍. പുതിയ പാഠ്യപദ്ധതി, മൂല്യനിര്‍ണയം ഇവയുമായി ബന്ധപ്പെട്ടു നടന്ന പ്രൈമറി, ഹൈസ്കൂള്‍ തല അധ്യാപക പരിശീലനങ്ങളുടെ ജില്ലാ\/ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, കോഴിക്കോട് ഡിസ്ട്രിക് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് (നടക്കാവ്) ഗസ്റ്റ് റ്റ്യൂട്ടര്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടു്യു്. ഇംഗ്ലീഷില്‍നിന്ന് ഒരു ഡസനോളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷെടുത്തിയിട്ടു്യു്.\u003c\/p\u003e\u003cp\u003eഭാര്യ: റംല. മക്കള്‍: ബദര്‍ ജുമാന്‍, നദര്‍ അമാന്‍, ഹല മര്‍ജാന്‍.\u003c\/p\u003e\u003cp\u003eവിലാസം:വാരിക്കുഴി വീട്, വാരിക്കുഴിത്താഴം, പി.ഒ. മാനിപുരം, കോഴിക്കോട്, പിന്‍: 673 584,\u003c\/p\u003e\u003cp\u003eഇ.വിലാസം: abdulmajeedak@gmail.com\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081076593,"sku":"9789391600204","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Sthreeyum-Prachakanum-2nd--scaled.jpg?v=1787104204"},{"product_id":"muhammad-his-life-based-on-the-earliest-sources","title":"Muhammad: His Life Based On The Earliest Sources","description":"\u003cp\u003eAcclaimed for originality and authenticity, Martin Ling’s MUHAMMAD is considered to be the most comprehensive biography of the Prophet Muhammad in the English language. The author builds his narrative fully depending on the eighth and ninth century Arabic sources, particularly the sayings of the men and women who witnessed the Prophet’s life. The beauty of the language he employs to reflect the grandeur and simplicity of the Prophet’s life story, elaborately tapping the earliest scriptures, is highly engaging and impressive.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081109361,"sku":"9789180081318","price":450.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/7.jpg?v=1787104204"},{"product_id":"principles-of-sufism","title":"Principles of Sufism","description":"\u003cp\u003eOne of the most widely read Sufi treatises in Arabic, the Risala defines classical Sufism through the use of quotations from the Qur’an, the Prophetic Traditions and reference to the exemplary behaviour for the ascetics and saints. Al-Qushayri illustrates the principles of Sufism with tales and sayings of the first generation of Muslims and of the Prophet’s contemporaries in the 5\/11th century. Readers are given a rich account of what Sufism as a way of life implied for the early Muslims.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081142129,"sku":"9789380081380","price":450.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/15.jpg?v=1787104206"},{"product_id":"khumailinte-prarthana","title":"Khumailinte Prarthana","description":"\u003cp\u003eഇമാം ഹസ്രത് അലി ഇബ്നു അബീതാ ലിബ് തന്റെ അനുയായിയും ശിഷ്യനു മായ കുമൈൽ ഇബ്നു സിയാദിനു പഠിപ്പിച്ചുകൊടുത്ത പ്രസിദ്ധ പ്രാർത്ഥന യാണ് ദുആഉൽ കുമൈൽ. അല്ലാഹുവി ന്റെ മുമ്പിൽ മനുഷ്യൻ തന്റെ സങ്കടം എങ്ങനെയെല്ലാം ബോധിപ്പിക്കണമെ ന്നതിന്റെ ഏറ്റവും അനുയോജ്യവും ആകർഷകവുമായ ഒരുദാഹരണമെന്ന നിലയിൽ ഭക്തർക്ക് ദുആഉൽ കുമൈൽ അർഥസഹിതം കിട്ടുന്നത് വലിയൊരു നേട്ടമായിരിക്കു‌ം.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: A K Abdul Majeed\u003c\/strong\u003e\u003c\/p\u003e\u003cp\u003eകോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി. ജനനം: 01-06-1965. പിതാവ്: സി.പി.പോക്കര്‍. മാതാവ്: പി.കെ. സൈന . വിദ്യാഭ്യാസം: കൊടുവള്ളി ഗവ. ഹൈസ്കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളജ്, ഫാറൂഖ് കോളജ്, ഗവ. ട്രെയ്നിംഗ്-കോളജ് കോഴിക്കോട്, ബധിരാധ്യാപക പരിശീലന മഹാവിദ്യാലയം-ലഖ്നോ, ഇ.എഫ്.എല്‍. യൂനിവേഴ്സിറ്റി-ഹൈദരാ ാദ്. യോഗ്യതകള്‍: എം.എ. (ഇംഗ്ലീഷ്), ബി.എഡ് (ഇംഗ്ലീഷ്), സി.റ്റി.ഡി (ബധിര വിദ്യാഭ്യാസം), പി.ജി.ഡി.റ്റി.ഇ. ജോലി: കോഴിക്കോട് റഹ്മാനിയാ വികലാംഗ വിദ്യാലയം (1988-1996), ഗവ. ഹൈസ്കൂള്‍ ഫോര്‍ ഡഫ്, തിരുവനന്തപുരം (1996 ജനുവരി -ജൂലൈ) എന്നിവിടങ്ങളില്‍ അധ്യാപകന്‍. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ആര്‍.റ്റി.ഓസ് ഓഫീസ് ഗുമസ്തന്‍ (1996-1998), കോഴിക്കോട് ആര്‍.ഇ.സി. ഹൈസ്കൂള്‍, ചാത്തമംഗലം(1998-2000), കൊടുവള്ളി ഗവ. ഹൈസ്കൂള്‍ (2000-2003) എന്നിവിടങ്ങളില്‍ അധ്യാപകന്‍.2003 ജൂണ്‍ മുതല്‍ 2007 സപ്തം ര്‍ വരെ സര്‍വശിക്ഷാ അഭിയാന്‍ താമരശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ട്രെയ്നര്‍. 2007 സപ്തം ര്‍ മുതല്‍ മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ഗവ. ഹയര്‍ സെക്ക്യുറി സ്കൂളിലും 2009 ജൂണ്‍ മുതല്‍ ആര്‍.ഇ.സി. ഹയര്‍സെക്കന്‍ഡറി സ്കൂളിലും 2012 ഏപ്രില്‍ മുതല്‍ കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും 2013 നവം ര്‍ മുതല്‍ കരുവമ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഇംഗ്ലീഷ് അധ്യാപകന്‍. പുതിയ പാഠ്യപദ്ധതി, മൂല്യനിര്‍ണയം ഇവയുമായി ബന്ധപ്പെട്ടു നടന്ന പ്രൈമറി, ഹൈസ്കൂള്‍ തല അധ്യാപക പരിശീലനങ്ങളുടെ ജില്ലാ\/ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, കോഴിക്കോട് ഡിസ്ട്രിക് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് (നടക്കാവ്) ഗസ്റ്റ് റ്റ്യൂട്ടര്‍, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടു്യു്. ഇംഗ്ലീഷില്‍നിന്ന് ഒരു ഡസനോളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷെടുത്തിയിട്ടു്യു്.\u003c\/p\u003e\u003cp\u003eഭാര്യ: റംല. മക്കള്‍: ബദര്‍ ജുമാന്‍, നദര്‍ അമാന്‍, ഹല മര്‍ജാന്‍.\u003c\/p\u003e\u003cp\u003eവിലാസം:വാരിക്കുഴി വീട്, വാരിക്കുഴിത്താഴം, പി.ഒ. മാനിപുരം, കോഴിക്കോട്, പിന്‍: 673 584,\u003c\/p\u003e\u003cp\u003eഇ.വിലാസം: abdulmajeedak@gmail.com\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081174897,"sku":"9789380081939","price":100.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/L.jpg?v=1787104206"},{"product_id":"hagar","title":"Hagar","description":"\u003cp\u003eIn this book, the author takes a deeper look into the great matriarch Hagar’s life and its profound sociospiritual content. He uses the word matrix to evoke a special meaning in the narrative: the womb of the mother Hagar. The book is a valuable contribution to the comparative religion and theology\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081207665,"sku":"9788190601948","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Hagar.jpg?v=1787104207"},{"product_id":"quran-vyakhyana-shasthrathinu-oru-mukhavura","title":"Quran Vyakhyana Shasthrathinu Oru Mukhavura","description":"\u003cp\u003eഫസ്ലുർ റഹ്മാന്റെ Major Themes of The Quran എന്ന അതിപ്രശസ്തമായ ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണ് ‘ഖുർആന്‍ വ്യാഖ്യാനശാസ്ത്രത്തിന് ഒരു മുഖവുര’. ഫസ്ലുർ റഹ്മാന്റെ സർവതലസ്പർശിയായ പാണ്ഡിത്യത്തിന്റെ ഗരിമയാൽ ആധുനിക മുസ്‌ലിം പണ്ഡിതർക്കും ചിന്തകർക്കു‌മിടയിൽ വിപുലമായി സ്വീകരിക്കപ്പെടുകയും പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത പുസ്തകമാണിത്.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081240433,"sku":"9789380081779","price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C3.jpg?v=1787104208"},{"product_id":"quran-adistana-tatwangal","title":"Quran Adistana Tatwangal","description":"\u003cp\u003eഅബുൽ കലാം ആസാദിന്റെ തർജുമാനുൽ ഖുർആനിലെ ഫാതിഹയുടെ മലയാള മൊഴിമാറ്റം. ഖുർആന്റെ ധൈഷണിക ആഴവും നൈതികതമൂല്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന അന്വേഷണം. നിലവിലെ ഖുർആൻ വ്യാഖ്യാനങ്ങളും പഠനങ്ങളും ശ്രദ്ധിക്കാതെ പോയ ഉൾസാരങ്ങളിലേക്ക് ആസാദ് അനുവാചകരെ ആനയിക്കുന്നു.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: Thafsal Ijaz\u003c\/strong\u003e\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081273201,"sku":"9789380081564","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Quran-Adistana-Thathvangal-2nd.jpg?v=1787104209"},{"product_id":"beroothininda-jerusalemige","title":"Beroothininda Jerusalemige","description":"\u003cp\u003eThis is the story of Dr Ang Swee Chai, a Penang-born orthopaedic surgeon, and her flight to war-torn Lebanon in 1982 to treat the wounded and dying. This new edition, twenty years after the Zionist terrorism in Shabra and Shatila which killed thousands of Palestinian civilians, is a tribute to the ongoing struggle against Zionist occupation in the Holy Lands\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081371505,"sku":"9789380081021","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/23.Bairuth-Kannada.jpg?v=1787104212"},{"product_id":"islam-between-east-and-west","title":"Islam between East and West","description":"\u003cp\u003eExamining the historical conflicts between “faith” and “materialism”, the author presents the “bipolarity” of Islam, bringing us close to the only three possible worldviews: religious, materialistic and Islamic. He presents Islam as a method, not as a ready-made solution. In his nearly existential view, Islam is not something given, but a “Third Way” that has to be discovered for oneself; as it integrates both the religious and the materialistic aspects of life.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081469809,"sku":"9789380081359","price":450.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C.jpg?v=1787104214"},{"product_id":"nine-decades-of-marxism-in-the-land-of-brahmanism","title":"Nine Decades of Marxism in the Land of Brahmanism","description":"\u003cp\u003eSwapan K Biswas questions the fundamental failures of Indian Marxism and its historical incapability in understanding and addressing caste in India. He also discusses the doctrinal incompatibility in a caste- ridden and racist society. Has Marxism in India been appropriated by the wrong people? Should we be cautious of the Manuwadi Marxists? The author gives us answers in what appears to be a profound and bold exposition of political thought.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081502577,"sku":"9788195162321","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/10.jpg?v=1787104214"},{"product_id":"matham-mathathinethire","title":"Matham Mathathinethire","description":"\u003cp\u003eപ്രശസ്ത സാമൂഹിക ശാസ്ത്രകാരനും, ഇറാൻ ഇസ്‌ലാമിക വിപ്ലവത്തിന്റെ താത്വികാചാര്യനുമായ അലി ശരിഅത്തി, മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധർമങ്ങളെ അപഗ്രഥിച്ചുകൊണ്ട് എഴുപതുകളിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണിതിൽ. മതവും മതനിഷേധവും തമ്മിലല്ല, മതവും മതവും തമ്മിലാണ് ചരിത്രത്തിലെന്നു‌ം ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. വർഗവിവേചനങ്ങളെയും കഷ്ടപ്പാടുകളെയും സാധൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാഥാസ്ഥിതിക്കെതിരെ നിലകൊള്ളുകയും മർദിതരെയും ദരിദ്രരെയും പിന്തുണക്കു കയും ചെയ്യുന്ന എകദൈവവാദവും തമ്മിൽ.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081535345,"sku":"9788190388703","price":46.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Matham-Mattham-A.jpg?v=1787104216"},{"product_id":"religion-v-s-religion","title":"Religion v\/s Religion","description":"\u003cp\u003eReligion vs. Religion consists of two lectures Ali Shariati gave at the Husayniyah Center in Tehran on August 12 and 13, 1970. In them he puts forth a most remarkable thesis, that throughout history, religion has fought against religion and not a non-religion as we have come to believe. The mutually antagonistic strands of religion are the one, on the one hand, which liberates mankind from oppression contra one, on the other, which the elites and the powerful in the society have usurped and appropriated.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081568113,"sku":"9788190388711","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Religion-scaled.jpg?v=1787104217"},{"product_id":"english-thettum-shariyum","title":"English Thettum Shariyum","description":"\u003cp\u003eഇംഗ്ലീഷുകാരല്ലാത്തവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ശരി\/ തെറ്റുകൾ അക്ഷരമാലാക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു റഫറൻസ് പുസ്തകമാണിത്. പൊതുവ്യാകരണ നിയമങ്ങളോ സ്ഖലിതങ്ങളോ വിശദീക രിക്കുന്നതിനു പകരം, \"പദവ്യാകരണ' (word grammar)ത്തിനാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീ ക്ഷകൾക്ക് ഒരുങ്ങുന്നവർക്കു‌ം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്കു‌ം ഉപകാരപ്പെടുന്ന പുസ്തകം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081600881,"sku":"9789380081458","price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/English-2nd-edition.jpg?v=1787104218"},{"product_id":"haji","title":"Haji","description":"\u003cp\u003eഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ 'ഹജ്ജ്'. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081633649,"sku":"9789380081823","price":200.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Haji-3rd-scaled.jpg?v=1787104219"},{"product_id":"jug-of-love","title":"Jug of Love","description":"\u003cp\u003eJug and cup have widely been used in mystical poetry as an object symbolizing the desire for being lost. Towering mystical poets like Jalaludeen Rumi, Hafiz and Omar Khayyam have used these symblos. But the love in which Hazrat Imam Khomeini is lost is the love which, in the words of Hamid algar, ‘enabled him to dispense with the illusions, fears and deficiencies that halt many of us in this world’.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081666417,"sku":"9789380081137","price":75.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/H.jpg?v=1787104220"},{"product_id":"muslim-pennum-mukhapadavum-pothubodhathe-punaralojikkumpol","title":"Muslim Pennum Mukhapadavum: Pothubodhathe Punaralojikkumpol","description":"\u003cp\u003eഹിജാബിനെ ആത്മവിശ്വാസമുള്ള സ്ത്രീത്വത്തിന്റെ അടയാളമായി പുനർ വായിക്കുകയാണ്കാതറിൻ ബുള്ളക്ക് ഈ പുസ്തകത്തിൽ. സാംസ്ക്കാരിക മായ ചിഹ്നങ്ങൾ അവയുടെ സ്വീകർ ത്താക്കളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ ഉപരിപ്ലവമായ വായനയ്ക്ക് വഴങ്ങുതല്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: Abdul Rahman | Sreeja | Afsal\u003c\/strong\u003e\u003c\/p\u003e\u003cp\u003eAbdul Rahman : He is an author and translator. Prof. Rahiman heads the Center for Islamic Studies at the University of Madrass.\u003c\/p\u003e\u003cp\u003eSreeja : Sreeja is a teacher and independent translator based in Malappuram.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081699185,"sku":"9789380814414","price":420.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/8.jpg?v=1787104222"},{"product_id":"gaza-paranjhu-theeratha-kathakal","title":"Gaza Paranjhu Theeratha Kathakal","description":"\u003cp\u003eകഴിഞ്ഞ ഇരുപതിലേറെ വർഷമായി ഫലസ്‌തീനെക്കുറിച്ചും അറബ് മേഖലയെക്കുറിച്ചും സൂക്ഷ്‌മമായ രാഷ്ട്രീയ വിശകലനങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ അറബ് പത്രപ്രവർത്തകൻ റംസി ബാറൂദിന്റെ ഹൃദയസ്‌പർശിയായ ആത്മകഥ. സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെടുകയും അഭയാർഥികളാക്കപ്പെടുകയും ചെയ്യുക എന്ന ഫലസ്തീനി സാമാന്യഅനുഭവം തീക്ഷ്‌ണമായി നിറയുന്ന ഒരു കുടുംബചരിത്രം. ഫലസ്‌തീൻ എന്ന തിരസ്കൃത ദേശത്തിന്റെയും അതിലെ അനാഥരാക്കപ്പെട്ട ജനപദങ്ങളുടെയും വാചാലമായ ആഖ്യാനം. ദാരിദ്ര്യം, തകർച്ച, വിപ്ലവകാരികളായ യുവതീയുവാക്കൾ, അസാധാരണ മാതാപിതാക്കൾ, സങ്കീർണ്ണ ബന്ധങ്ങൾ, പ്രണയം, നർമ്മം എന്നിങ്ങനെ ഗാസയെ സമ്പന്നമാക്കുന്നതു മുഴുവനും ഈ താളുകളിലുണ്ട്. നീതിക്കും മനുഷ്യത്വത്തിനും പ്രത്യാശയ്ക്കും വേണ്ടിയുള്ള ആറുപതിറ്റാണ്ടുകളായി നീളുന്ന ഒരു ജനതയുടെ പോരാട്ടത്തിന്റെ ആഖ്യാനപരമ്പരകളിലേക്ക് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കൽ.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081764721,"sku":"9789391600358","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Gaza-2nd-scaled.jpg?v=1787104223"},{"product_id":"sayanism-olichu-vecha-charithram","title":"Sayanism Olichu Vecha Charithram","description":"\u003cp\u003eഒളിച്ചുവെച്ച സയണിസ്റ്റ് വഞ്ചനയുടെ ചരിത്രമാണ് ഈ ഗ്രന്ഥം. 1988ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി സമകാ ലീനമായ സയണിസ്റ്റ് വായനയല്ല ഉദേശിക്കുന്നത്. ആ പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ ഇതെഴുതപ്പെട്ട കാലഘട്ടം വരെയുള്ള അതിന്റെ ഗൂഢമായ ആധിപത്യ ആഗ്രഹങ്ങളുടെ യും ശ്രമങ്ങളുടെയും ആഴത്തിലുള്ള പരിശോധനയാണ്ബ്രിട്ടനിലെ ഇടതുപ ക്ഷ പ്രവർത്തകനായ റാൽഫ് ഷൂമാൻ ഈ കൃതിയിലൂടെ നിർവഹിക്കുന്നത്.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: A P Kuhamu\u003c\/strong\u003e\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081797489,"sku":"9789380081007","price":140.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C7.jpg?v=1787104223"},{"product_id":"generalinte-makan-oru-israeliyude-palestine-yathrakal","title":"Generalinte Makan: Oru Israeliyude Palestine Yathrakal","description":"\u003cp\u003eഇസ്രയേലി രാഷ്ട്രസംസ്ഥാപനത്തിൽ അനൽപമായ പങ്കു വഹിച്ച സയണിസ്റ്റ് നേതാവിന്റെ പൗത്രനും, ഈജിപ്‌തിനെതിരായ ഇസ്രയേൽ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്റെ മകനുമാണ് മീക്കോ പെലെഡ്. ഇസ്രയേലി സേനയുടെ ഫലസ്തീനോടുള്ള അതിക്രമങ്ങൾ ജനറലായ തന്റെ പിതാവിന്റെ രാഷ്ട്രീയ വീക്ഷണങ്ങളിൽ തന്നെ മാറ്റമുണ്ടാക്കുന്നതും അദ്ദേഹം ഒരു സജീവ സമാധാന പ്രവർത്തകനായി മാറുന്നതും പെലെഡ് ചെറുപ്പത്തിലേ കാണുന്നു. മീക്കോ, ഇസ്രയേലി സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും പരിക്കേൽക്കുകയും ചെയ്‌ത ആൾ കൂടിയാണ്. അമേരിക്കയിലെ സുഖകരമായ ജീവിതത്തിൽ നിന്നു മാറി അദ്ദേഹം ഫലസ്‌തീനികൾക്കിടയിലേക്ക് അപായകരമായ അന്വേഷണയാത്രകൾ നടത്തുന്നു. അറബികൾക്കും ഇസ്രയേലികൾക്കും ഒരുമിച്ചിരിക്കാനും തങ്ങളുടെ പൊതുപൈതൃകങ്ങളെക്കുറിച്ചും പൊതുനഷ്‌ടങ്ങളെപ്പറ്റിയും സംസാരിക്കാനും, ജീവകാരുണ്യ സഹായങ്ങളിലും വിഭവ പങ്കുവെപ്പിലും പരസ്‌പരം സഹകരിക്കാനും കഴിയുമെന്ന് അത്ഭുതപ്പെടുത്തുന്ന നിരവധി സുഹൃത്തുക്കളോടൊപ്പം പെലെഡ് അനുഭവിച്ചറിയുന്നു.\u003c\/p\u003e\u003cp\u003eപശ്ചിമേഷ്യൻ സംഘർഷത്തിന്റെ നിർദയമായ അനിശ്ചിതത്വങ്ങൾക്കു മീതെ മനുഷ്യത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശ പകരുന്ന പുസ്തകം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081863025,"sku":"9789391600518","price":430.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Generalinte-Makan-2nd.jpg?v=1787104224"},{"product_id":"introducing-scholars-i-sherman-jackson","title":"Introducing Scholars-I: Sherman Jackson","description":"\u003cp\u003eകറുത്ത മുസ്‌ലിംകളുടെ അസ്തിത്വപരമായ അന്വേഷണങ്ങളെ മദ്ഹബ്, കർമശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് വിമോചനത്തിന്റെ പുതിയസാധ്യതകളെ തുറന്നുവെക്കുന്ന ബ്ലാക്കമേരിക്കൻ ഇസ്‌ലാമിക പണ്ഡിതനും ദൈവശാസ്ത്രകാരനുമായ ഷർമൺ ജാക്സണിനെ പരിചയപ്പെടുത്തുന്ന കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081928561,"sku":"9789380081946","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Shermon-Jackson-1.jpg?v=1787104226"},{"product_id":"irfan-sufism-a-short-introduction","title":"Irfan Sufism: A Short Introduction","description":"\u003cp\u003eThe perfect man, the master, who must necessarily accompany the novice on the spiritual journey according to the ‘urafa’, has been called in their vocabulary as ta’ir al-quds (the Holy Bird) and Khadir: Accompany my zeal on the path, O Tair al-Quds, The path to the goal is long, and I knew the journey. Leave not this stage without the company of Khadir, there is darkness ahead; be afraid of losing the way\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081961329,"sku":"9789391600532","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Irfan-Sufism-1.jpg?v=1787104226"}],"url":"https:\/\/otherbooksonline.com\/collections\/books.oembed?page=2","provider":"Other Books Online","version":"1.0","type":"link"}