മനുഷ്യചരിത്രത്തിലെ തന്നെ മഹാപ ണ്ഡിതരിൽ അഗ്രഗണ്യനായ ഇമാം ഗസ്സാലിയുടെ ആത്മീയ യാത്രാ വിവര ണവും ആധ്യാത്മിക ആത്മകഥയുമായ അൽ മുന്ഖിദു മിനള്ളലാൽ എന്ന കൃതിയുടെ വിവർത്തനം. ആത്മീയമായ പ്രതിസന്ധികളനുഭവിക്കുന്ന അന്വേഷി കള്‍ക്ക് എക്കാലവും പ്രചോദനമായി ത്തീരുന്ന ഒന്നാണ് ഈ കൃതി.
Dimensions | 21 × 14 cm |
---|---|
Published Year | 2019 |
No of Pages | 102 |
Binding | Paperback |
ISBN | 9789380081908 |
Edition | 3rd |
Author | Imam Al Ghazali |
Reviews
There are no reviews yet.