Look Inside

Quran Adistana Tatwangal

150.00

SKU: 9789380081564 Categories: , ,

അബുൽ കലാം ആസാദിന്റെ തർജുമാനുൽ ഖുർആനിലെ ഫാതിഹയുടെ മലയാള മൊഴിമാറ്റം. ഖുർആന്റെ ധൈഷണിക ആഴവും നൈതികതമൂല്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന അന്വേഷണം. നിലവിലെ ഖുർആൻ വ്യാഖ്യാനങ്ങളും പഠനങ്ങളും ശ്രദ്ധിക്കാതെ പോയ ഉൾസാരങ്ങളിലേക്ക് ആസാദ് അനുവാചകരെ ആനയിക്കുന്നു.

Tr: Thafsal Ijaz