ദെറീദയുടെ അവസാന നാളുകളിൽ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തിൽ. മതം, ദൈവം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കീർണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കുലർ പൊതുമ ണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളിൽ അളന്നുനോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മിൽ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും ആക്രമിക്കുക യാണ് ഈ പുസ്തകം ചെയ്യുന്നത്.
Dimensions | 21 × 14 cm |
---|---|
Published Year | 2014 |
No of Pages | 128 |
Binding | Paperback |
Edition | 2nd |
Translator | Ajay P Mangattu |
ISBN | 9789391600143 |
Weight | 165 gm |
Author |
Ajay P Mangattu, Mustapha Cherif |
Reviews
There are no reviews yet.