ഇന്ത്യാ വിഭജന ചരിത്രത്തിലെ ചാരംമൂടിക്കിടന്ന ഒരുകനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്രരൂപംകൈവരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ വളരെ ആഴത്തിൽ വ്യാഖ്യാനി ക്കുന്നു എന്നതാ ണ് പി.ടി.യുടെ സി നിമയുടെ പ്രത്യേകത. പാക് പൗരത് വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേ ഹികളായ മനുഷ്യരുടെ ആർദ്രമായ ഒരു ദൃശ്യാ ഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരുപുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്ര ശ്നവത്ക രി ക് കുന്ന ഇടങ്ങളെ ലേ ഖ കന്‍ അന്വേ ഷി ക്കുന്നു .
Dimensions | 21 × 14 cm |
---|---|
Published Year | 2008 |
No of Pages | 118 |
Binding | Paperback |
ISBN | 9788190601979 |
Edition | 1st |
Weight | 180 gm |
Author |
Dr. Umer Tharamel |
Reviews
There are no reviews yet.
Your review is awaiting approval
1sgam9