സിനിമ, സാഹിത്യം, സംഗീതം, രാ ഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയെയെല്ലാം വിശകലനത്തിനു കീഴെ കൊണ്ടുവരുന്ന ബാബുരാജിന്റെ വിമർശനങ്ങൾ സവർണ പൊതുബോ ധത്തെ വളരെ ആഴത്തിൽ അലോസര പ്പെടുത്തിയിട്ടുണ്ട്. അതുപോലെ മറ്റുള്ള പല കീഴാളവ്യവഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളുടെ യാഥാർഥ്യ ങ്ങളും അടയാളപ്പെടുത്തുന്നുവെന്നത് ബാബുരാജിന്റെ വായനകളുടെ ഒരു പ്രത്യേകതയാണ
Reviews
There are no reviews yet.