Look Inside

Savanih: Sufi Pranaya Sangeerthanangal

250.00

SKU: 9789380081786 Categories: , , , , , ,

പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി സൌന്ദര്യദർശനത്തെ ആവിഷ്കരി ക്കാൻ ശ്രമിച്ച ക്ലാസിക്കുകളിൽ ഉൽകൃഷ്ടമാണ് ഈ കൃതി.

Tr: എ.കെ അബ്ദുൽ മജീദ്, സഅദ് സൽമി Commentary: നസ്റുല്ല പുർജവാദി

എ.കെ അബ്ദുൽ മജീദ്: കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി. ജനനം 1965. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം; ബി.എഡ്, പി.ജി.ഡി.റ്റി.ഇ. ഗവ. സർവീസിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ. സാംസ്‌കാരിക പൈതൃകം മാസികയുടെ മുഖ്യപത്രാധിപരായും വിവിധ ഇസ്ലാമിക വിജ്ഞാനകോശങ്ങളുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രം ഇസ്ലാമിക നാഗരിതയിൽ, മരണം-ആത്മാവ്-പരലോകം, ഇംഗ്ലീഷ് തെറ്റും ശെരിയും ഇവാ പ്രധാനകൃതികൾ. റോബർട്ട് അബ്ദുൽ ഹയ്യ് ദർറിന്റെ spy of the heart ഉൾപ്പെടെ ഒരു ഡസനിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ നിന്നു മൊഴിമാറ്റം ചെയ്‌തു പ്രസദ്ധീകരിച്ചിട്ടുണ്ട്

Dimensions 14 × 21 cm
Published Year

2019

No of Pages

198

Binding

Paperback

ISBN

9789380081786

Edition

1st

Weight

260 gm

Author

Ahmad Ghazali

Reviews

There are no reviews yet.

Be the first to review “Savanih: Sufi Pranaya Sangeerthanangal”

Your email address will not be published. Required fields are marked *