ഇതൊരു സച്ചാർ പുസ്ത കമല്ല. അതിന്റെ നിഴലിൽ കേരളത്തെ പരതുന്ന ഒരന്വേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്റെ കഥകഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്‌ലിംകൾ പിന്നാക്കമല്ല എന്ന വാദം എത്രക ണ്ടു ശരിയാണ്? മുസല്‌ിം അവസ്ഥാപഠനങ്ങളുടെ പരിമിതി, ക്രീമിലെയസിദ്ധാന്തത്തിന്റെ അന്തർധാര എന്ത്? ഇന്ത്യന്‍ ഭരണവർഗത്തിന്റെ വരേണ്യ സ്വഭാവവും നമ്മുടെ വികസനമാതൃകയുടെ പരിമിതി, സച്ചാർ റിപ്പോർട്ടിന്റെലളിതസംക്ഷിപ്തം തുടങ്ങിയ ഗഹന മായ ലേഖനങ്ങളുടെ സമാഹാരം.
Dimensions | 21 × 14 cm |
---|---|
ISBN | 9788190388797 |
Published Year | 2007 |
No of Pages | 104 |
Binding | Paperback |
Edition | 1st |
Weight | 130 gm |
Author |
Ashraf Kadakkal |
Reviews
There are no reviews yet.