{"product_id":"brahmana-marxism","title":"Brahmana Marxism","description":"\u003cp\u003eമാർക്സിസം ഇന്ത്യയിൽ പ്രചരിപ്പിച്ചത്, ഒരു വർഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടു‌ം യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവർഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവർഗം ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയിൽ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാർക്സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബേദ്കറെയും മനുവാദി മാർക്സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080388465,"sku":"9789391600464","price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Brahmana-Marxism-4th-scaled.jpg?v=1787104175","url":"https:\/\/otherbooksonline.com\/products\/brahmana-marxism","provider":"Other Books Online","version":"1.0","type":"link"}