{"product_id":"e-book-sacharinte-kerala-parisaram","title":"(E-Book) Sacharinte Kerala Parisaram","description":"\u003cp\u003eഇതൊരു സച്ചാര്‍ പുസ്തകമല്ല. അതിന്‍റെ നിഴലില്‍ കേരളത്തെ പരത്തുന്ന ഒരന്യേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്‍റെ കഥ കഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്ലിംകല്‍ പിന്നാകമല്ല എന്ന വാദം എത്ര കണ്ടു ശരിയാണ് ? മുസ്ലിം അവസ്ഥാപഠനങ്ങളുടെ പരിമിധി, ക്രീമിലെയര സിദ്ധാന്തത്തിന്‍റെ അന്തര്‍ധാര എന്തു ? ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‍റെ വരേണ്യ സ്വഭാവവും നമ്മുടെ വികസനമാതൃകയുടെ പരിമിതിയും, സച്ചാര്‍ റിപ്പോര്‍ട്ടിന്‍റെ ലളിത സംക്ഷിപ്തം തുടങ്ങിയ ഗഹനമായ ലേഘനങ്ങളുടെ ഈ സമാഹാരം സച്ചാര്‍ റിപ്പോര്‍ട്ടിന്‍റെ പ്രാധാന്യം പഠിക്കാന്‍ സര്‍ക്കാറിന്‍റെ പതിനൊന്നംഗ സമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083566961,"sku":"9789391600297","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Sacharinte-Kerala-Parisaram2.jpg?v=1787104267","url":"https:\/\/otherbooksonline.com\/products\/e-book-sacharinte-kerala-parisaram","provider":"Other Books Online","version":"1.0","type":"link"}