{"product_id":"english-thettum-shariyum","title":"English Thettum Shariyum","description":"\u003cp\u003eഇംഗ്ലീഷുകാരല്ലാത്തവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ വരുത്തുന്ന ശരി\/ തെറ്റുകൾ അക്ഷരമാലാക്രമത്തിൽ പ്രതിപാദിക്കുന്ന ഒരു റഫറൻസ് പുസ്തകമാണിത്. പൊതുവ്യാകരണ നിയമങ്ങളോ സ്ഖലിതങ്ങളോ വിശദീക രിക്കുന്നതിനു പകരം, \"പദവ്യാകരണ' (word grammar)ത്തിനാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീ ക്ഷകൾക്ക് ഒരുങ്ങുന്നവർക്കു‌ം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർക്കു‌ം ഉപകാരപ്പെടുന്ന പുസ്തകം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081600881,"sku":"9789380081458","price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/English-2nd-edition.jpg?v=1787104218","url":"https:\/\/otherbooksonline.com\/products\/english-thettum-shariyum","provider":"Other Books Online","version":"1.0","type":"link"}