{"product_id":"fihi-ma-fihi","title":"Fihi Ma Fihi","description":"\u003cp\u003e‘മൌലവി മആനവി’ (സാരജ്ഞനായ പണ്ഡിതൻ) എന്നാണ്മൌലാനാ ജലാലുദ്ദീൻ റൂമിയുടെ ഖ്യാതി. ഖുർആ ന്റെ അഗാധ നിഗൂഢതകളാൽ പ്രചോദി തനായ ആ മഹാത്മാവ് തന്റെ ശിഷ്യ രോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. ഉപമകളിലൂടെ, കഥകളിലൂടെ, ദർശനങ്ങളിലൂടെ പല ഭൂതലങ്ങളെ കവിഞ്ഞൊഴുകുന്ന അകക്കാഴ്ചയുടെ തെളിമയാർന്ന നേരൊഴുക്കായി റൂമിയുടെ സംഭാഷണ ങ്ങൾ മാറുന്നു.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082125169,"sku":"9789391600174","price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Fihi-Ma-Fihi-4th-scaled.jpg?v=1787104231","url":"https:\/\/otherbooksonline.com\/products\/fihi-ma-fihi","provider":"Other Books Online","version":"1.0","type":"link"}