{"product_id":"hindutva-india-charithra-samskara-padanangal","title":"Hindutva India: Charithra Samskara Padanangal","description":"\u003cp\u003eചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു. അക്കാദമികവും ഭാഷാപരവുമായ മൗലിക കാഴ്‌ചാകോണുകളിലൂടെ ഹിന്ദുത്വത്തിന്റെയും ജാതിബ്രാഹ്മണ്യത്തിൻ്റെയും അടിത്തറയെ, ആധികാരിക സംസ്‌കൃത പണ്ഡിതൻ കൂടിയായ ശ്യാംകുമാർ സ്രോതസ്സുകളിൽ ചെന്ന് പുനഃപരിശോധിക്കുന്നു. ജാതിബ്രാഹ്മണ്യ ബോധങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പഠനാർഹവും സമകാലികവുമായ പുസ്‌തകം. വായിച്ചിരിക്കേണ്ട കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083665265,"sku":"9789391600327","price":390.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Hindutva-India-scaled.jpg?v=1787104270","url":"https:\/\/otherbooksonline.com\/products\/hindutva-india-charithra-samskara-padanangal","provider":"Other Books Online","version":"1.0","type":"link"}