{"product_id":"introducing-scholars-ii-navid-kermani","title":"Introducing Scholars-II: Navid Kermani","description":"\u003cp\u003eജർമൻ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിർമാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുർആൻ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു.\u003c\/p\u003e\u003cp\u003eസാഹിതീയവും അക്കാദമികവുമായ സേവനങ്ങൾക്ക് ലഭിക്കുന്ന ജർമൻ പുരസ്കാരമായ ‘ജർമൻ ബുക്ക് ട്രേഡ്സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.\u003c\/p\u003e\u003cp\u003eസൂഫിസം, കഷ്ടത, ദൈവനീതി, ഖുർആൻ, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാൻ വായിച്ചിരിക്കേണ്ട കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082911601,"sku":"9789391600051","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Navid-Kermani-1-scaled.jpg?v=1787104257","url":"https:\/\/otherbooksonline.com\/products\/introducing-scholars-ii-navid-kermani","provider":"Other Books Online","version":"1.0","type":"link"}