{"product_id":"islam-laingikatha-paadangalude-sthreepaksha-vayana","title":"Islam Laingikatha: Paadangalude Sthreepaksha Vayana","description":"\u003cp\u003eവിവാഹം, ദാമ്പത്യം തുടങ്ങിയ ജീവിതവ്യവഹാരങ്ങളുടെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആലോചനാവിധേയമാക്കുന്ന ഗ്രന്ഥം. ഇസ്ലാമിലെ അടിമസ്ത്രീ സമ്പ്രദായം, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ സ്ത്രീ, മുസ്ലിംസ്ത്രീയുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങി മുസ്ലിംസ്ത്രീയെ നിർണയിക്കുന്ന സാഹചര്യത്തെയും പരിശോധിക്കുന്നു. ക്ലാസിക്കൽ ഇസ്ലാമിക പാഠങ്ങളും ആധുനികതയും തമ്മിലുള്ള ചേർച്ചകളും വിയോജിപ്പുകളും വിലയിരുത്തപ്പെടുന്നു.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083403121,"sku":"9788195162390","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Sexual-Ethics-scaled.jpg?v=1787104261","url":"https:\/\/otherbooksonline.com\/products\/islam-laingikatha-paadangalude-sthreepaksha-vayana","provider":"Other Books Online","version":"1.0","type":"link"}