{"product_id":"islamum-padinjharum-derridayumayi-sambhashanam","title":"Islamum Padinjharum : Derridayumayi Sambhashanam","description":"\u003cp\u003eദെറീദയുടെ അവസാന നാളുകളിൽ നടന്ന അഭിമുഖ സംഭാഷണമാണിത്. അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരി യയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്‌ലാം, അബ്രഹാമിക വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണ് ഈ ഗ്രന്ഥത്തിൽ. മതം, ദൈവം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ സങ്കീർണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കു‌ലർ പൊതുമ ണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളിൽ അളന്നുനോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മിൽ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും ആക്രമിക്കുക യാണ് ഈ പുസ്തകം ചെയ്യുന്നത്.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082616689,"sku":"9789391600143","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Islamum-Padinjharum-2nd.jpg?v=1787104247","url":"https:\/\/otherbooksonline.com\/products\/islamum-padinjharum-derridayumayi-sambhashanam","provider":"Other Books Online","version":"1.0","type":"link"}