{"product_id":"jathi-nirmoolanam","title":"Jathi Nirmoolanam","description":"\u003cp\u003e“ജാതി ചെയ്ത യഥാർഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.”\u003c\/p\u003e\u003cp\u003e“നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ സജ്ജരാക്കാൻ നിങ്ങൾക്കാവില്ല. ജാതിയുടെ അടിത്തറകളിൽ നിങ്ങൾക്ക് യാതൊന്നും പടുത്തുയര്‍ത്താനാവില്ല. നിങ്ങൾക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല.”\u003c\/p\u003e\u003cp\u003e“ദലിതരുടെ കുതിപ്പുകൾ വ്യവസ്ഥക്കെതിരാണ്, ജാതിനിർമാർജനം വ്യവസ്ഥാലംഘനമാണ്.” - ബാബാ സാഹേബ് അംബേദ്കർ\u003c\/p\u003e\u003cp\u003eഅംബേദ്കർ കൃതികളിൽ ഏറ്റവുമധികം വായിക്കപ്പെട്ട കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082813297,"sku":"9789391600075","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Jaathi-Nirmoolanam-scaled.jpg?v=1787104255","url":"https:\/\/otherbooksonline.com\/products\/jathi-nirmoolanam","provider":"Other Books Online","version":"1.0","type":"link"}