{"product_id":"kelkkatha-shabdangal","title":"Kelkkatha Shabdangal","description":"\u003cp\u003eപാട്ടിന്റെ രാഷ്ട്രീയമാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി’ എന്ന പുസ്തകത്തിൽ അജിത്കുമാർ ചർച്ച ചെയ്യുന്നത്. വരേണ്യ ആസ്വാദനത്തി ന്റെ തുലാസിലൂടെ മാത്രം സംഗീതത്തെ അളന്ന്, ഒരു ഭാഗത്ത് ശൂദ്ധം, ശാസ്ത്രീ യം എന്ന് ഗുണപ്പെടുത്തി മഹത്വവൽക രിക്കുന്നതിനെയും മറുഭാഗത്ത് അശുദ്ധ മെന്നു‌ം താണതെന്നു‌ം പറഞ്ഞ് മാറ്റിനിർത്തുന്നതിനെയും പുസ്തകം വിമർശനാത്മകമായി സമീപിക്കുന്നു.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082059633,"sku":"9789380081915","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/I.jpg?v=1787104229","url":"https:\/\/otherbooksonline.com\/products\/kelkkatha-shabdangal","provider":"Other Books Online","version":"1.0","type":"link"}