{"product_id":"liberal-gandhiyum-fanatic-mappilayum-matham-vargam-malabar-samaram","title":"Liberal Gandhiyum Fanatic Mappilayum: Matham Vargam Malabar Samaram","description":"\u003cp\u003eമലബാർ കലാപവുമായുള്ള ഗാന്ധിയുടെ ഇടപെടലിന്റെ സവിശേഷാപഗ്രഥനം. മലബാറുമായി ബന്ധപ്പെട്ട ഉത്തരാധുനിക പഠനങ്ങളിൽ സമകാലികവും സമഗ്രവുമായ വിലയിരുത്തൽ.\u003c\/p\u003e\u003cp\u003eപലരും മൗനം പാലിക്കാൻ നിർബന്ധിതരാകുന്ന ഈ സന്ദർഭത്തിൽ അബ്ദുൽ അസീസിൻ്റെ പഠനം ഒരു കാലഘട്ടത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള മൗലിക സംഭാവനയായി നിലകൊള്ളും. ഇന്നും നമ്മുടെ ബൗദ്ധിക പരിസരത്തെ ചലിപ്പിക്കുന്ന ഒരു ഭൂതകാലത്തിന്റെ വായനയിലൂടെ ഈ ഗ്രന്ഥം സമകാലിക ലോകത്തെ ബഹുമുഖ യാഥാർഥ്യങ്ങളെ തിരിച്ചറിയാനും അവയുമായി പൊരുതാനും പൊരുത്തപ്പെടാനും വായനക്കാർക്ക് വഴിയൊരുക്കുന്നു.\u003c\/p\u003e\u003cp\u003e—പ്രൊഫ. എം.ടി അൻസാരി\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083894641,"sku":"9789391600846","price":1200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Cover-CK-Aziz.jpg?v=1787104279","url":"https:\/\/otherbooksonline.com\/products\/liberal-gandhiyum-fanatic-mappilayum-matham-vargam-malabar-samaram","provider":"Other Books Online","version":"1.0","type":"link"}