{"product_id":"marx-mavo-malabar-ormakkurippukal","title":"Marx Mavo Malabar: Ormakkurippukal","description":"\u003cp\u003eതൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതന് കൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാതെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥയാണിത്. ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി എന്ന ബാവ അന്നത്തെ പ്രബലമായ നക്സലൈറ്റ് സംഘടനകളിലൊന്നിന്റെ കേന്ദ കമ്മിറ്റിയോളമെത്തുന്നു. സംഭവബഹുലവും സാഹസികവുമായ ഈ യാത്രയിൽ, ഒളിവിൽ താമസിക്കുന്ന് ഗ്രാമങ്ങളിലും ജയിലിലും വഴി കളിലുമായി ബാവാക്ക് കണ്ടുമുട്ടുന്ന മനുഷ്യരുടെ നിർമലമായ സ്നേഹവും സഹായമനസ്കതയും ഹൃദയസ്പർശിയാണ്. സാമൂഹിക രാഷ്ട്രീയ മാറ്റ ത്തിനുവേണ്ടിയുള്ള സമരോത്സുകയത്നത്തിൽ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളോടും നക്സൽ പ്രസ്ഥാനത്തിലെത്തന്നെ ഉൾപ്പിരിവുകളോടും ബാവാക്കക്കുള്ള ശക്തമായ വിയോജിപ്പുകളും നിരീക്ഷണങ്ങളും ഇതിൽ വായിക്കാവുന്നതാണ്.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082321777,"sku":"9789380081830","price":310.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Marx-Mavo-Malabar-1.jpg?v=1787104237","url":"https:\/\/otherbooksonline.com\/products\/marx-mavo-malabar-ormakkurippukal","provider":"Other Books Online","version":"1.0","type":"link"}