{"product_id":"mattoru-jeevitham-sadhyamanu","title":"Mattoru Jeevitham Sadhyamanu","description":"\u003cp\u003eസിനിമ, സാഹിത്യം, സംഗീതം, രാ ഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയെയെല്ലാം വിശകലനത്തിനു കീഴെ കൊണ്ടുവരുന്ന ബാബുരാജിന്റെ വിമർശനങ്ങൾ സവർണ പൊതുബോ ധത്തെ വളരെ ആഴത്തിൽ അലോസര പ്പെടുത്തിയിട്ടുണ്ട്. അതുപോലെ മറ്റുള്ള പല കീഴാളവ്യവഹാരങ്ങളിൽ നിന്നു‌ം വ്യത്യസ്തമായി സ്ത്രീകളുടെ യാഥാർഥ്യ ങ്ങളും അടയാളപ്പെടുത്തുന്നുവെന്നത് ബാബുരാജിന്റെ വായനകളുടെ ഒരു പ്രത്യേകതയാണ\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082223473,"sku":"9789380081748","price":270.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/3.jpg?v=1787104234","url":"https:\/\/otherbooksonline.com\/products\/mattoru-jeevitham-sadhyamanu","provider":"Other Books Online","version":"1.0","type":"link"}