{"product_id":"monsoon-islam-madhyakala-malabar-theerathe-vyaparavum-viswasavum","title":"Monsoon Islam: Madhyakala Malabar Theerathe Vyaparavum Viswasavum","description":"\u003cp\u003eഅറബികളുടെ കടൽസഞ്ചാരവും വ്യാപാരവും ഇന്ത്യൻ മഹാസമുദ്രതീര ത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധ ങ്ങളും ആഴത്തിൽ പരിശോധിക്കുന്ന ഗ്രന്ഥം. കനേഡിയൻ പണ്ഡിതനായ സെബാസ്റ്റ്യൻ ആർ. പ്രാംഗെയുടെ മൺസൂൺ കാലത്തെ ഇസ്‌ലാമിന്റെ വ്യാപനത്തെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാള വിവർത്തനം ചെയ്തത് തോമസ് പി.ടി. കാർത്തികപുരം.\u003c\/p\u003e\u003cp\u003e\u003cstrong\u003e Tr: തോമസ് പി ടി കാർത്തികപുരം\u003c\/strong\u003e\u003c\/p\u003e\u003cp\u003e1947-ൽ തൃകൊടിത്താനത്ത് ജനനം. 1988-ൽ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറലാപ്പീസിൽ ജീവനക്കാരായി. ദേശസുരക്ഷക്ക് ഭീക്ഷണിയെന്നാരോപിച്ചതിനെ തുടർന്ന് 1972-ൽ രാഷ്ട്രപതി നേരിട്ട് പിരിച്ചുവിട്ടു. ഇപ്പോൾ കണ്ണൂർ ജില്ലയിൽ താമസം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082452849,"sku":"9789380081984","price":550.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/5.jpg?v=1787104242","url":"https:\/\/otherbooksonline.com\/products\/monsoon-islam-madhyakala-malabar-theerathe-vyaparavum-viswasavum","provider":"Other Books Online","version":"1.0","type":"link"}