{"product_id":"njan-salafi","title":"Njan Salafi","description":"\u003cp\u003eമാൽക്കമിലൂടെ ഇസ്‌ലാമിലേക്ക് നടന്ന മൈക്കൽ മുഹമ്മദ് നൈറ്റ് കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിവിധയിനം ഇസ്‌ലാമുകൾ ഉൾപിരിവുകളോടെ ഇവിടെ ഉരുത്തിരിയുന്നു. ആത്മകഥാസ്വഭാവമുള്ള അദ്ദേഹത്തിന്റെ ഈ പുസ്തകം ഇസ്‌ലാമിക ഗ്രന്ഥങ്ങളിലേക്കും മുസ്‌ലിം സമുദായങ്ങളിലേക്കുമുള്ള അന്വേഷണാത്മകമായ ഒരു സഞ്ചാരമാണ്.\u003c\/p\u003e\u003cp\u003eആഴമുള്ള ചോദ്യങ്ങളിലൂടെയും ദാർശനികമായ സംഭാഷണങ്ങളിലൂടെയും അദ്ദേഹം സംവദിക്കുന്നു. നേരിടലിലേക്കോ ഖണ്ഡനത്തിലേക്കോ വഴിതിരിയാതെ ഗവേഷണാത്മക സത്യസന്ധതയെ തന്റെ വഴിയിൽ അദ്ദേഹം കൂട്ടു പിടിക്കുന്നു. ഇസ്ലാമിന്റെ ദാർശനികവും ആത്മീകവും കാലികവുമായ ഉള്ളുണർവുകളെ ഈ ഗ്രന്ഥം എടുത്തുകാണിക്കുന്നു.\u003c\/p\u003e\u003cp\u003eഇസ്ലാമികതത്വചിന്ത, ഇസ്‌ലാമിക് മിസ്റ്റിസിസം, മുസ്ലിം എഴുത്തുകൾ, ഇസ്‌ലാമിലെ വിഭാഗീയതകൾ എന്നിവയിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട കൃതി.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432084025713,"sku":"9789391600631","price":550.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Njhan-Salafi-2-scaled.jpg?v=1787104282","url":"https:\/\/otherbooksonline.com\/products\/njan-salafi","provider":"Other Books Online","version":"1.0","type":"link"}