{"product_id":"pracheena-malabar","title":"Pracheena Malabar","description":"\u003cp\u003eപ്രാചീന മലബാർ പ്രകാശനം ചെയ്യുന്നതിലൂടെ മഹാനായ ഉറുദു ചരിത്രകാരന് ആദരാഞ്ജലി അർപ്പിക്കുകയും അറബി-കേരള ബന്ധങ്ങളുടെ സുവർണ കാലഘട്ടത്തെപ്പറ്റി നമ്മെ ഓർമിപ്പിക്കുകയുമാണ് പ്രസാധകർ. ഇന്ന് ലഭ്യമായ യൂറോപ്യന്മാരുടെയും നാട്ടുകാരുടെയും അനേകം പഠനങ്ങൾ ചേർത്തുവെച്ച കേരളചരിത്രത്തിൻ്റെ ഉൾക്കാഴ്ചകളിലേക്ക് പ്രവേശനം സാധിക്കുവാൻ ഈ ചെറിയ ഗ്രന്ഥം പുതിയ തലമുറയ്ക്ക് പ്രചോദനം കൊടുക്കുമെന്ന് ഞാൻ ആശിക്കുന്നു.\u003c\/p\u003e\u003cp\u003eപ്രൊഫ. എം.ജി.എസ്. നാരായണൻ (2010)\u003c\/p\u003e\u003cp\u003eകേരളത്തിന് അസൂയാവഹമായ ഒരു പാരമ്പര്യവും ചരിത്രവുമാണുള്ളതെന്ന വസ്തുത കൂടുതൽ വ്യക്തമായി വരികയാണ്. ഹൈദരാബാദിലെ ഒരു പ്രസിദ്ധ ചരിത്രഗവേഷകനായ ഡോ. ശംസുല്ലാ ഖാദിരി പല അമൂല്യരേഖകൾ പരിശോധിച്ച് 1930-ൽ മലബാർ എന്ന പേരിൽ ഉർദുവിൽ ഒരു ചരിത്ര ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇത്രയും കാലം മറഞ്ഞുകിടന്നിരു ന്ന പല വസ്തുതകളും അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.\u003c\/p\u003e\u003cp\u003eപ്രൊഫ. കെ.വി. അബ്ദുറഹിമാൻ (1954)\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432080060785,"sku":"9789391600136","price":120.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Pracheena-Malabar-scaled.jpg?v=1787104167","url":"https:\/\/otherbooksonline.com\/products\/pracheena-malabar","provider":"Other Books Online","version":"1.0","type":"link"}