{"product_id":"radical-love-sufi-snehadarshanam","title":"Radical Love: Sufi Snehadarshanam","description":"\u003cp\u003eദിവ്യപ്രണയത്തിൻ്റെ അനന്തതയിലേക്ക് വാതിൽ തുറക്കുന്ന ഒമിദ് സഫിയുടെ അമൂല്യ സമാഹാരം.\u003c\/p\u003e\n\u003cp\u003eറൂമി, ഷംസ് തബ്രീസി, റാബിഅ എന്നിവർക്കൊപ്പം ഖറഖാനി, ജുനൈദ്, സഅദി, ജാമി, ഫരീദുദ്ദീൻ അത്തർ തുടങ്ങിയ സൂഫി ഗുരുക്കന്മാരുടെ ദാർശനിക വചനങ്ങൾ ഈ താളുകളിൽ സംഗമിക്കുന്നു.\u003c\/p\u003e\n\u003cp\u003eഖുർആൻ്റെയും ഹദീസുകളുടെയും ആത്മീയ വെളിച്ചത്തിൽ, ഹൃദയത്തെ തൊട്ടുണർത്തുന്ന വിചിന്തനങ്ങൾ. സ്നേഹത്തെ അതിൻ്റെ ഏറ്റവും വിശുദ്ധമായ തലത്തിൽ അനുഭവിക്കാൻ കൊതിക്കുന്ന ഓരോ വായനക്കാരനും കൈമുതലാക്കേണ്ട അസുലഭ കൃതി.\u003cbr\u003e\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":69061191336305,"sku":"9789391600181","price":550.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/RadicalLove.jpg_2.jpg?v=1795677388","url":"https:\/\/otherbooksonline.com\/products\/radical-love-sufi-snehadarshanam","provider":"Other Books Online","version":"1.0","type":"link"}