{"product_id":"radical-reform-islam-naithikatha-vimochanam","title":"Radical Reform | Islam Naithikatha Vimochanam","description":"\u003cp\u003eമുസ്‌ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകന്മാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തി റക്കിക്കൊണ്ട്, മലയാളി വായനക്കാർ ക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം. ഇസ്‌ലാമി ന്റെ ആധുനികാനന്തര ഘട്ടത്തിലെ പരിഷ്കരണം എന്ന സങ്കൽപ്പത്തിന്റെ സ്വഭാവത്തെപ്പറ്റിയും, സമകാലികമായ വെല്ലുവിളികൾക്കുമുമ്പിൽ സ്രോതസുക ളോടുള്ള ആധുനികമായ പ്രതികരണ ത്തെപ്പറ്റിയും മനസിലാക്കാൻ കഴിയുന്ന പുസ്കതകങ്ങളിലൊന്നാണ് ഇത്.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082289009,"sku":"9789391600556","price":590.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Islam-Naithikatha-Vimochanam-2nd-scaled.jpg?v=1787104236","url":"https:\/\/otherbooksonline.com\/products\/radical-reform-islam-naithikatha-vimochanam","provider":"Other Books Online","version":"1.0","type":"link"}