{"product_id":"rayyatuvari-company-statum-political-economyum","title":"Rayyatuvari: Company Statum Political Economyum","description":"\u003cp\u003eപറമ്പ്-പുരയിട ചട്ടക്കൂടിലൂടെ കാര്‍ഷികനിബദ്ധമായി മാത്രം കേരളസാമൂഹ്യവ്യവസ്ഥയെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക ചരിത്രരചനകൾക്കുള്ള ശക്തമായി തിരുത്താണ് പണിവൈവിധ്യങ്ങളെയും തൊഴിലന്വേഷണങ്ങളെയും കച്ചവടബന്ധങ്ങളെയും പൂര്‍വോപരി റയ്യത്തുവാരിയെയും മുന്നിൽ കൊണ്ടുവരുന്ന ഈ പഠനം. മലയിൽ അവതരിപ്പിക്കുന്ന ഗതകാലത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൾ അവഗണിച്ച് പത്തൊമ്പതാംനൂറ്റാണ്ടിന്റെ മുമ്പുള്ള മലയാളചരിത്രം ഇനി അനാവരണം ചെയ്യാനാകില്ല. വരുംകാലങ്ങളിൽ കേരളചരിത്രരചനയുടെ നെടുംതൂണുകളിലൊന്നായിരിക്കും ഈ കൃതി. Mahmoud Kooria\u003c\/p\u003e\u003cp\u003eസാംസ്കാരിക ചരിത്രരചന ലോക രീതിയായി മാറിയ ഈ കാലത്ത് സാമ്പത്തിക ചരിത്രത്തിന് പുതിയ വഴികളും ജ്ഞാനവും തെളിച്ചെടുക്കാൻ കഴിയുമെന്ന് അടിവരയിടുന്ന ഈ പഠനം പൂർവ്വാധുനികകാല മലബാറിൻ്റെ ചരിത്രമെഴുതുന്നവരും ചരിത്രരചനാ വിജ്ഞാനീയത്തെ ഗൗരവമായി സമീപിക്കുന്നവരും കേരള ചരിത്രത്തെ പൊതുവേ അറിയാൻ ശ്രമിക്കുന്നവരും നിർബന്ധമായും വായിക്കേണ്ട കൃതിയാണ്. Dinesan Vadakkindiyil\u003c\/p\u003e\u003cp\u003eവ്യാപാരബന്ധങ്ങൾ എങ്ങനെയാണ് ഭൂ-അവകാശങ്ങളെ മാറ്റിമറിച്ചതെന്ന് പരിശോധിക്കുന്ന മികച്ച രചനയാണ് അഭിലാഷ് മലയിലിന്റേത്. ദക്ഷിണേന്ത്യയിലെ റയ്യത്തുവാരി വ്യവസ്ഥയെക്കുറിച്ചുള്ള പുനരാലോചനയിലേക്കും നമ്മെ ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്.\u003c\/p\u003e\u003cp\u003eDilip Menon\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083337585,"sku":"9788195162307","price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Ryotwari-scaled.jpg?v=1787104259","url":"https:\/\/otherbooksonline.com\/products\/rayyatuvari-company-statum-political-economyum","provider":"Other Books Online","version":"1.0","type":"link"}