{"product_id":"samghyayil-theeratha-maranangal","title":"Samghyayil Theeratha Maranangal","description":"\u003cp\u003eശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷ സമുദായത്തോട് സിംഹളീസ് ഭൂരപക്ഷം വരുന്ന ഭരണകൂടം അനുവർത്തിച്ച ഭീകരതയുടെ അനുഭവാഖ്യാനമാണ് ഈ പുസ്തകം. മാധ്യമങ്ങളും, ചുരുക്കം ചിലതൊഴിച്ച് ലോകരാഷ്ട്രങ്ങളും തമിഴ് പുലികളുടെ തീവ്രവാദത്തിന്റെ മാറ്റൊലിയിൽ മാത്രം നോക്കിക്കണ്ട ഈ സംഭവം ഒരു വംശഹത്യയുടെ സ്വഭാവം പൂണ്ട ഭരണകൂട നടപടിയായിരുന്നു എന്ന് ഫ്രാൻസിസ് ഹാരിസൺ വ്യക്തമാക്കിത്തരുന്നു. ഇതൊരു അക്കാദമിക പഠനമല്ല, യുദ്ധമുഖത്ത് പ്രവത്തിച്ച ഒരു പത്രപ്രവർത്തകയുടെ വിവരണമാണ്. ഇതിലെ ഓരോ കഥാപാത്രവും വായിച്ചു കഴിഞ്ഞാലും നമ്മോടൊപ്പം ഒരു നൊമ്പരമായി ജീവിക്കും.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083829105,"sku":"9789391600129","price":480.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Still-Counting-the-dead-1-1.jpg?v=1787104276","url":"https:\/\/otherbooksonline.com\/products\/samghyayil-theeratha-maranangal","provider":"Other Books Online","version":"1.0","type":"link"}