{"product_id":"savanih-sufi-pranaya-sangeerthanangal","title":"Savanih: Sufi Pranaya Sangeerthanangal","description":"\u003cp\u003eപ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുർജവാദിയുടെ വ്യാഖ്യാനവി വർത്തനവും കൂടെച്ചേർക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി സൌന്ദര്യദർശനത്തെ ആവിഷ്കരി ക്കാൻ ശ്രമിച്ച ക്ലാസിക്കുകളിൽ ഉൽകൃഷ്ടമാണ് ഈ കൃതി.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: എ.കെ അബ്ദുൽ മജീദ്, സഅദ് സൽമി Commentary: നസ്റുല്ല പുർജവാദി\u003c\/strong\u003e\u003c\/p\u003e\u003cp\u003eഎ.കെ അബ്ദുൽ മജീദ്: കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി. ജനനം 1965. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം; ബി.എഡ്, പി.ജി.ഡി.റ്റി.ഇ. ഗവ. സർവീസിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ. സാംസ്‌കാരിക പൈതൃകം മാസികയുടെ മുഖ്യപത്രാധിപരായും വിവിധ ഇസ്ലാമിക വിജ്ഞാനകോശങ്ങളുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രം ഇസ്ലാമിക നാഗരിതയിൽ, മരണം-ആത്മാവ്-പരലോകം, ഇംഗ്ലീഷ് തെറ്റും ശെരിയും ഇവാ പ്രധാനകൃതികൾ. റോബർട്ട് അബ്ദുൽ ഹയ്യ് ദർറിന്റെ spy of the heart ഉൾപ്പെടെ ഒരു ഡസനിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ നിന്നു മൊഴിമാറ്റം ചെയ്‌തു പ്രസദ്ധീകരിച്ചിട്ടുണ്ട്\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432082092401,"sku":"9789380081786","price":250.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C6.jpg?v=1787104230","url":"https:\/\/otherbooksonline.com\/products\/savanih-sufi-pranaya-sangeerthanangal","provider":"Other Books Online","version":"1.0","type":"link"}