{"product_id":"sayanism-olichu-vecha-charithram","title":"Sayanism Olichu Vecha Charithram","description":"\u003cp\u003eഒളിച്ചുവെച്ച സയണിസ്റ്റ് വഞ്ചനയുടെ ചരിത്രമാണ് ഈ ഗ്രന്ഥം. 1988ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി സമകാ ലീനമായ സയണിസ്റ്റ് വായനയല്ല ഉദേശിക്കുന്നത്. ആ പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ ഇതെഴുതപ്പെട്ട കാലഘട്ടം വരെയുള്ള അതിന്റെ ഗൂഢമായ ആധിപത്യ ആഗ്രഹങ്ങളുടെ യും ശ്രമങ്ങളുടെയും ആഴത്തിലുള്ള പരിശോധനയാണ്ബ്രിട്ടനിലെ ഇടതുപ ക്ഷ പ്രവർത്തകനായ റാൽഫ് ഷൂമാൻ ഈ കൃതിയിലൂടെ നിർവഹിക്കുന്നത്.\u003c\/p\u003e\u003cp\u003e\u003cstrong\u003eTr: A P Kuhamu\u003c\/strong\u003e\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432081797489,"sku":"9789380081007","price":140.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/C7.jpg?v=1787104223","url":"https:\/\/otherbooksonline.com\/products\/sayanism-olichu-vecha-charithram","provider":"Other Books Online","version":"1.0","type":"link"}