{"product_id":"sayanist-yukthi","title":"Sayanist Yukthi","description":"\u003cp\u003eവംശീയവൈജാത്യങ്ങളെ അനുഭവിച്ചും പഠിച്ചുമറിഞ്ഞ മാൽക്കം എക്സിന്റെ ഫലസ്തീനെ സംബന്ധിച്ചുള്ള ലേഖനത്തിന്റെയും പ്രശ്നത്തിന്റെ സങ്കീർണതകളിലേക്ക് വെളിച്ചംവീശുന്ന അദ്ദേഹത്തിന്റെ ഓക്സ്ഫോഡ് സംവാദത്തിന്റെയും മൊഴിമാറ്റം. ദാർശനികമായ ചോദ്യങ്ങളിലൂടെ സാമ്രാജ്യത്വയുക്തിയെ നേരിട്ടുകൊണ്ട് വംശീയാതിക്രമങ്ങൾ എല്ലായിടത്തും ഒരുപോലെയിരിക്കുന്നതിന്റെ സാംഗത്യം ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ധാർമികരോഷത്തിനപ്പുറമുള്ള ആഴമുള്ള ആലോചനകളിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു. പശ്ചിമേഷ്യൻ എഴുത്തുകളിലും ആലോചനകളിലും സക്രിയമായി ഇടപെടുന്നവർ ഗൌരവമായി വായിച്ചിരിക്കേണ്ട ഗ്രന്ഥം.\u003c\/p\u003e","brand":"Other Books Online","offers":[{"title":"Default Title","offer_id":64432083861873,"sku":"9789391600570","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1035\/3157\/7713\/files\/Zionist-Yukthi-1-scaled.jpg?v=1787104277","url":"https:\/\/otherbooksonline.com\/products\/sayanist-yukthi","provider":"Other Books Online","version":"1.0","type":"link"}