ഡികോളോണിയൽഘട്ടത്തെ കേന്ദ്രീക രിച്ചുകൊണ്ട് ഇസ്ലാമിക ഫെമിനിസ ത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇസ്ലാമും ഫെമിനിസവും തമ്മിലെ ബന്ധങ്ങളും അതിന്റെ സാധ്യതകളും പ്രതിസന്ധിക ളും ഈ കൃതിയിലൂടെ വായിക്കാനാവും.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് ഗവേഷക വിദ്യാർഥിനി.
ഡൽഹി യൂണിവേഴ്സിറ്റിയിലെ ദൗലത് റാം കോളേജിൽ നിന്നും ബിരുദം. ജെ.എൻ.യുവിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. തുടർന്ന്Women's Rights and Muslim Personal Law: A Historico-Religious and Contemporary Reading എന്നവിഷയത്തിൽ എം.ഫിലും പൂർത്തിയാക്കി. ഇപ്പോൾ Gender and Muslim Personal Law: Changing Perspectives from 1985-2016 എന്നവിഷയത്തിൽ പി.എച്.ഡി മൂന്നാംവർഷ ഗവേഷക.
Reviews
There are no reviews yet.